നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക്  ഓൺലൈൻ പഠന  സംവിധാനം ഒരുക്കി എം.എസ്.എഫ്   കമ്പാർ ശാഖ

നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠന സംവിധാനം ഒരുക്കി എം.എസ്.എഫ് കമ്പാർ ശാഖ

0 0
Read Time:1 Minute, 1 Second

ചൗക്കി : കമ്പാറിലെ നിർധന കുടുംബത്തിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ സംവിധാനത്തിൽ പഠനം നടത്തുന്നത്തിന് അസൗകര്യം ഉണ്ട് എന്ന് അറിഞ്ഞതിനെ തുടർന്ന് കമ്പാർ ശാഖാ എം.എസ്.എഫ് കമ്മിറ്റി ഇടപെടുകയും, ഓൺലൈൻ പഠനം നേടുന്നതിനാവശ്യമായ “സമാർട്ട് ഫോൺ” നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു .
യൂണിറ്റ് കമ്മിറ്റി പ്രസിഡണ്ട് തൽഹത്ത് കമ്പാർ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോൺ കൈമാറി , ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് വൈസ്
പ്രസിഡണ്ട് മുജീബ് കമ്പാർ , ജമാൽ ഹാജി, പി.എം.കബീർ , ഹാരിസ് കമ്പാർ എം.എസ്.എഫ് ഭാരവാഹികളായ ജംഷീർ , സുഹൈൽ, മിദ്ലാജ്, ഫാസിൽ , അജ്മൽ , ശബീർ, താഫീഖ് , തുടങ്ങിയവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!