Read Time:50 Second
www.haqnews.in
മഞ്ചേശ്വരം: കിഡ്നി രോഗം മൂലം പ്രയാസമനുഭവിക്കുന്ന മഞ്ചേശ്വരം ഗുഡ്ഡെഗിരിയിലെ സുഹൃത്തിനു വേണ്ടി ദുബായ് കെഎംസിസി മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി സമാഹരിച്ച 77000 രൂപയുടെ ധനസഹായം ദുബായ് കെഎംസിസി മഞ്ചേശ്വരം പഞ്ചായത്ത് ട്രഷറർ ഫൈസൽ കടമ്പാർ മുസ്ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റ് സൈഫുള്ള തങ്ങൾക്കു കൈമാറി.
ധനസഹായ കൈമാറ്റ ചടങ്ങിൽ അബ്ദുല്ല കജ,മൊയ്ദീൻ പ്രിയ, മുക്താർ ഉദ്യാവർ,സിദീഖ് മഞ്ചേശ്വരം, ഇബ്രാഹിം ഗുഡ്ഡെഗിരി എന്നിവർ സംബന്ധിച്ചു.