ബൈദല രിഫായി ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വലാത്ത് വാർഷികവും & റിഫായീ ദഫ് റാത്തീബും ഡിസം:26,27 തീയതികളിൽ

ബൈദല റിഫായീ ജുമാ മസ്ജിദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തി വരാറുള്ള
ശൈഖുനാ അഹ്മദ് അൽ ഖബീർ റിഫായീ (ഖ:സി) തങ്ങളുടെ പേരിലുള്ള
റിഫായീ ദഫ് റാത്തീബും, സ്വലാത്ത് വാർഷികവും, മതപ്രഭാഷണവും
ഈ വരുന്ന 2025 ഡിസംബർ 26, 27 (വെള്ളി, ശനി) ദിവസങ്ങളിൽ വിപുലമായി നടത്താൻ തീരുമാനിച്ചിരിക്കുന്നു.
കാര്യപരിപാടി
🗓️ 26/12/2025 (വെള്ളി)
പതാക ഉയർത്തൽ – 2:00 PM
ബഹു: അബൂബക്കർ / അന്തുഞ്ഞി
(മുതവല്ലി, RJM ബൈദല)
സന്നിധ്യം :
• യൂസുഫ് ഹാജി
• മൊയ്ദീൻ കെ. എം
• ഇബ്രാഹിം മമ്മൂഞ്ഞി
• അബ്ദുൽ റഹ്മാൻ
⸻
സ്വലാത്ത് മജ്ലിസ് – 4:00 PM
സയ്യിദ് അബ്ദുറഹ്മാൻ അൽ ബുഖാരി (മള്ഹർ)
⸻
മതപ്രഭാഷണം – 7:00 PM
മുഖ്യപ്രഭാഷണം :
അബ്ദുൽ സത്താർ സഅദി അൽ അഫ്ളലി
(ഖത്തീബ്, RJM ബൈദല)
വേദിയിൽ :
• അഹ്മദ് മുബീൻ ഹിമമി അൽ അഹ്സനി കാമിൽ സഖാഫി, ബൈദല
• ഹൈദർ മദനി, ബൈദല
• അബ്ദുൽ ഖാദർ മുസ്ലിയാർ, ബൈദല
• മുഹമ്മദ് ഹാജി. മംഗൽപാടി
⸻
🗓️ 27/12/2025 (ശനി)
റിഫായീ ദഫ് റാത്തീബ് – 4:00 PM
(റിഫായീ ദഫ് റാത്തീബ് സംഘം, ബൈദല)
⸻
സമാപന സമ്മേളനം – 7:00 PM
പ്രാർത്ഥന :
സയ്യിദ് ഹാരിസ് തങ്ങൾ അൽ ഐദറൂസി
ബാഖവി അൽ ഹൈതമി
സ്വാഗതം :
ആസിഫ്
(ജനറൽ സെക്രട്ടറി, RJM)
അധ്യക്ഷൻ :
അബ്ദുൽ ജബ്ബാർ, ബൈദല
(പ്രസിഡന്റ്, RJM)
മുഖ്യപ്രഭാഷണം :
അൻവർ അലി ഹൂദവി (പുളിയംകോട്)
മുഖ്യാതിഥി :
AKM അഷ്റഫ് MLA
വേദിയിൽ :
• അബ്ദുൽ സത്താർ സഅദി അൽ അഫ്ളലി
• സി. എ. അബൂബക്കർ സഅദി, ബൈദല
• അബ്ദുൽ ഹമീദ് മദനി
• എം അബ്ബാസ്. മംഗൽപ്പടി
⸻
📢 NB : സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കുന്നതാണ്.


