കുമ്പള പ്രസ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കുമ്പള പ്രസ് ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

0 0
Read Time:1 Minute, 13 Second

കുമ്പള പ്രസ് ഫോറം
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


കുമ്പള: കുമ്പള പ്രസ് ഫോറം
പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
കുമ്പള പ്രസ്ഫോറം ജനറൽ ബോഡി യോഗം പ്രസിഡൻ്റ് സുരേന്ദ്രൻ ചീമേനിയുടെ അധ്യക്ഷതയിൽ ചേർന്നു.
സെക്രട്ടറി അബ്ദുല്ല കാരവൽ സ്വാഗതം പറഞ്ഞു.
2025- 2026 വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു.
കെ.എം.എ സത്താർ (പ്രസിഡൻ്റ്), പുരുഷോത്തംഭട്ട്, ത്വാഹിർ ഉപ്പള ( വൈസ് പ്രസിഡൻ്റ്), അബ്ദുല്ല കുമ്പള ( സെക്രട്ടറി), ഐ.മുഹമ്മദ് റഫീഖ്, ഭാഗ്യശ്രീ ( ജോ. സെക്രട്ടറി), അബ്ദുൽ ലത്തീഫ് കുമ്പള ( ട്രഷറർ).
സുരേന്ദ്രൻ ചീമേനി, അബ്ദുൽ ലത്തീഫ് ഉളുവാർ,സുബൈർ കുക്കാർ, എൻ.കെ.എം ബെളിഞ്ച, സൈനുദ്ധീൻ അട്ക്ക, അഷ്റഫ് സ്കൈലർ
എന്നിവരെ എക്സിക്യൂട്ടിവ് അംഗങ്ങളായും തെരഞ്ഞെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!