പഴയകാല വ്യാപാരി എൻ.പി മുഹമ്മദ് മൊഗ്രാൽ നിര്യാതനായി

പഴയകാല വ്യാപാരി എൻ.പി മുഹമ്മദ് മൊഗ്രാൽ നിര്യാതനായി

0 0
Read Time:1 Minute, 14 Second

പഴയകാല വ്യാപാരി എൻ.പി മുഹമ്മദ് മൊഗ്രാൽ നിര്യാതനായി

മൊഗ്രാൽ: കാസറഗോഡ് നഗരത്തിലെ പഴയകാല വ്യാപാരി മൊഗ്രാൽ യൂനാനി ഡിൻസ്പെൻസറിക്ക് സമീപം കെകെ പുറം റോഡ് റൗഫ് മൻസിലിലെ എൻപി മുഹമ്മദ്(76) മൊഗ്രാൽ നിര്യാതനായി.
ഭാര്യ:നഫീസ.
വാർധക്യ അസുഗം മൂലം ചികിത്സയിലായിരുന്ന മുഹമ്മദ് ഇന്ന് (ഞായർ) ഉച്ചയോടെയാണ് മരണപ്പെട്ടത്.
മക്കൾ: റൗഫ്, ശരീഫ്, ആസിഫ്, നൗഫൽ,സുമയ്യ.
മരുമക്കൾ: ജുനൈദ (ഒളയത്തടുക്ക), നൗഫിദ കെഎം (പേരാൽ കണ്ണൂർ), ആസിഫ (ചേരൂർ), ഫരീദ (മുണ്ട്യത്തടുക്ക) സാദിഖ് (ചെർക്കള).

സഹോദരങ്ങൾ: നഫീസ ആയിഷ ബീ ഫാത്തിമ, പരേതരായ എൻപി അബ്ദുള്ള, മറിയംബി.

മയ്യത്ത് മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ രാത്രിയോടെ ഖബറ ടക്കും.

നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി,ദീനാർ യുവജന സംഘം അനുശോചിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!