Read Time:52 Second
www.haqnews.in
ഒരുക്കങ്ങൾ പൂർത്തിയായി എം.എം.പി.എൽ സീസൺ 5 നാളെ;കലട്ര മാഹിൻ ഹാജിയും നിസ്സാർ തളങ്കരയും മുഖ്യാഥിതികളാകും
ദുബൈ : ദുബൈ കെഎംസിസി മഞ്ചേശ്വരം മണ്ഡലം കമ്മിററി മണ്ഡലത്തിലെ 8 പഞ്ചായത്തിൽ നിന്നുള്ള 8 ടീമുകളെ അണി നിരത്തി സംഘടിപ്പിക്കുന്ന എം.എം.പി.എൽ സീസൺ 5 ക്രിക്കറ്റ് ടൂർണമെന്റ് നാളെ ഷാർജ ഇംഗ്ലീഷ് ഗ്രൗണ്ടിൽ വെച് നടക്കും. മുഖ്യാതികളായി മുസ്ലിം ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയും ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നിസ്സാർ തളങ്കരയും സംബന്ധിക്കും.