കാഴ്ച്ച സംരക്ഷണമേഖലയിൽ പുതിയ ചുവട് വെയ്പ്പുമായ് ‘മെഡോക്ക് വിഷൻ കെയർ’ ; ഉപ്പള ,ഹൊസങ്കടി എന്നീ ടൗണുകളിൽ ക്ലിനിക്കുകളും തിമിര ശസ്ത്രക്രിയയ്ക്ക് സൗകര്യവും ലഭ്യം

0 0
Read Time:3 Minute, 31 Second

കാഴ്ച്ച സംരക്ഷണമേഖലയിൽ പുതിയ ചുവട് വെയ്പ്പുമായ് ‘മെഡോക്ക് വിഷൻ കെയർ’ ;
ഉപ്പള ,ഹൊസങ്കടി എന്നീ ടൗണുകളിൽ ക്ലിനിക്കുകളും തിമിര ശസ്ത്രക്രിയയ്ക്ക് സൗകര്യവും ലഭ്യം

ഉപ്പള: കഴിഞ്ഞ 20 വർഷക്കാലം കണ്ണട വ്യാപാര രംഗത്ത് പ്രവർത്തിച്ചു വരുന്ന 10 ഓളം ബ്രാഞ്ചുകളുള്ള സ്ഥാപനമാണ് വിഷൻ കെയർ ഓപ്റ്റിക്കൽസ് ( ഇപ്പോഴത്തെ മെഡോക് വിഷൻ കെയർ )കഴിഞ്ഞ കാലയളവിൽ ഒരുപാട് ക്യാമ്പുകൾ സംഘടിപ്പിച്ചും സൗജന്യ നിരക്കിലും മിതമായ നിരക്കിലും കണ്ണടകൾ നൽകിയും വരുന്നു .
ഇപ്പോൾ നേത്ര സംബന്ധമായ എല്ലാ അസുഖങ്ങൾക്കും പ്രതേകിച്ചു തിമിരം പോലുള്ള ശാസ്‌ത്രക്രിയ നടത്താനുമുള്ള സൗകര്യത്തിന് വേണ്ടി തൊക്കോട്ട് സമ്പൂർണ കണ്ണാശുപത്രിയും ,. ഉപ്പള , ഹൊസങ്കടി മേഖലയിൽ കണ്ണ് ഡോക്‌ടർ മാരുടെ സേവനം ഉറപ്പാക്കി കൊണ്ട് ഐ ക്ലിനിക്കുകളും ആരംഭിച്ചതായി മാനേജിങ് ഡയറക്ടർ സിറാർ അബ്ദുല്ല അറിയിച്ചു .

ഇത് പ്രകാരം ഉപ്പള ഡോക്‌ടേഴ്‌സ് ഹോസ്പിറ്റൽ ബിൽഡിങ്ങിലുള്ള ഷോപ്പിലും ഹൊസങ്കടി മേഘാ ടവറിലുള്ള ഷോപ്പിലും മുഴുവൻ സമയം ഡോക്ടറുടെ സേവനം ലഭിക്കുന്നതാണ് . ബുക്കിങ്ങിന് വേണ്ടി വിളിക്കേണ്ട
നമ്പർ : 8089460325

കൂടാതെ ഏറ്റവും കുറഞ്ഞ ചിലവിൽ തിമിര ശസ്ത്രക്രിയ നടത്താൻ നിലവിൽ ലഭ്യമായതിൽ ഏറ്റവും നല്ല ഉപകരണമായ അൽകോൺ സെഞ്ചുറിയൻ കാസറഗോഡ് മംഗലാപുരം ജില്ലയിൽ തന്നെ ആദ്യമായി പരിചയപെടുത്തുകയാണ് മെഡോക് വിഷൻ കെയർ സെന്റർ എന്ന സ്ഥാപനം, 15 മിനിറ്റിനുള്ളിൽ വേദനയോ , തുന്നലോ ഇല്ലാതെ തിമിരം നീക്കം ചെയ്യാം എന്നതും രോഗിക്ക് അഡ്മിറ്റ് ആവശ്യമില്ലാതെ തിമിര ചികിത്സ നേടാം എന്നതാണ് ഇതിന്റെ പ്രതേകത വിളിക്കേണ്ട നമ്പർ :8686212105

കൂടാതെ മെഡിക്കൽ നേത്ര ക്യാമ്പുകൾ നടത്താൻ ആഗ്രഹിക്കുന്ന നാട്ടിലെ സംഘടനകളുമായി സഹകരിച്ചു മുതിർന്ന നേത്ര രോഗ വിദഗ്ദ്ധന്മാരുടെ നേതൃത്വത്തിൽ സൗജന്യ കാഴ്ച്ച പരിശോധനാ ക്യാമ്പും സൗജന്യ കണ്ണട വിതരണവും . തിമിര ശസ്ത്രക്രിയക്ക് പകുതി തുക മാത്രം നൽകി തിമിരം നീക്കാനുമുള്ള സൗകര്യവും ചെയ്തു നൽകാൻ തയ്യാറാണെന്നും സിറാർ അബ്ദുല്ല അറിയിച്ചു അതിന് വിളിക്കേണ്ട അദ്ദേഹത്തിന്റ നമ്പർ :8881000222

ഒരുപാട് പേര് തിമിരം കൊണ്ടും കാഴ്ച്ച കുറവ് കൊണ്ടും ബുദ്ധിമുട്ടുന്നവർ നമ്മുടെ കുടുംബത്തിലും ചുറ്റുപാടിലുമുണ്ട് അവർക്കൊരു സഹായമാണ് ഇത് പോലുള്ള സ്ഥാപനങ്ങൾ .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!