വിമാനം തകർന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ അന്തരിച്ചു

വിമാനം തകർന്നു മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ അന്തരിച്ചു

0 0
Read Time:1 Minute, 19 Second

ഹാരാഷ്ട്രയിലെ ബാരാമതിയില്‍ വിമാനം തകർന്നു വീണു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി അധ്യക്ഷനുമായ അജിത് പവാർ അന്തരിച്ചു

മഹാരാഷ്ടയില്‍ വിമാനാപകടം. എൻ‌സി‌പി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാർ സഞ്ചരിച്ച വിമാനം മഹാരാഷ്ട്രയിലെ ബാരാമതിയില്‍ ലാൻഡ് ചെയ്യുന്നതിനിടെ തകർന്നുവീഴുകയായിരുന്നു.അജിത് പവാറും അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥരും അടക്കം ആറ് പേരാണ് സ്വകാര്യ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇന്ന് എട്ടേമുക്കാലോടെ സംഭവം. വിമാനം പൂർണമായും കത്തി നശിച്ചു. അപകടസ്ഥലത്ത് രക്ഷാപ്രവർത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സാങ്കേതിക തകരാറാണ് വിമാനം അപകടത്തില്‍പ്പെടാനുണ്ടായ കാരണമെന്നാണ് വിവരം.

തകർന്ന വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ സംഭവസ്ഥലത്ത് നിന്നും പുറത്തുവന്നിട്ടില്ല. അടിയന്തര ലാൻഡിംഗ് ശ്രമത്തിന് കാരണമായത് എന്നാണ് നിലവിലെ വിവരം.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!