“അബായ ഫെസ്റ്റ് -2025” : തകർപ്പൻ ഓഫറുമായി ഈ വർഷവും കാസറഗോഡ് പാരഡൈസ് അബായാസ്
കാസർകോട് : ഈ വർഷത്തെ അബായ ഫുസ്റ്റിനോടനുബന്ധിച്ച് തകർപ്പൻ ഓഫറുമായി വീണ്ടും ഒരുങ്ങിയിരിക്കുകയാണ് കാസറഗോഡ് പാരഡൈസ് അബായ ഷെയ്ല ഷോപ്പ്.
ബിൽ തുകയിൽ ഫ്ലാറ്റ് 50% ഡിസ്കൗണ്ടാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.കൂടാതെ പർച്ചേസ് ചെയ്യുന്ന ഓരോ കസ്റ്റമറിനും ഓരോ മണിക്കൂറിൽ നറുക്കെടുപ്പിലൂടെ സമ്മാനങ്ങൾ നൽകുന്നു. ഇതിന് പുറമെ ബമ്പർ സമ്മാനം അഞ്ചായിരം രൂപ വിലമതിക്കുന്ന അബായ തികച്ചും സൗജന്യം.
അബായ പർച്ചേസ് ചെയ്യുന്ന എല്ലാ കസ്റ്റമേഴ്സിനും 50%ഡിസ്‌കൗണ്ടിന് പുറമെ 300 രൂപ വിലമതിക്കുന്ന ഷാൾ സൗജന്യമായി നൽകുന്നു.
ഈ അവസരം 2025 സെപ്റ്റംബർ 15 16 17 18 19 തീയതികളിൽ ആണ് ലഭ്യമാകുന്നത. ഷോപ്പിന്റെ ലൊക്കേഷൻ ആശിയാന കോംപ്ലക്സ് കാസറഗോഡ്
bsnl ഓഫീസിന്റെ മുൻവശം.
എല്ലാ വർഷവും മികച്ച ഓഫറുമായി ജനങ്ങളുടെ മുന്നിലെത്തുന്ന പാരഡൈസ് ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ചിരിക്കുകയാണ്.ക്വാളിറ്റിയാൽ ഒരു വിട്ട് വീഴ്ചയും വരുത്താതെ അബായ ഷോപ്പിൽ ഇങ്ങിനെയൊരു ഓഫർ പാരഡൈസിന്റെ മാത്രം പ്രത്യേകതയാണ്.