ബൈദല ജുമാമസ്ജിദിന് പുതിയ നേതൃത്വം

ബൈദല ജുമാമസ്ജിദിന് പുതിയ നേതൃത്വം

0 0
Read Time:1 Minute, 4 Second

ബൈദല ജുമാമസ്ജിദിന് പുതിയ നേതൃത്വം

മംഗൽപാടി : ബൈദല ജുമാ മസ്ജിദ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പ്രസിഡണ്ടായി ജബ്ബാർ ബൈദലയെയും ജനറൽ സെക്രട്ടറിയായി ആസിഫ് അലി അട്ക്കയെയും ട്രഷറർ ആയി അബ്ദുൽ റഹ്മാനെയും തെരഞ്ഞെടുത്തു.

മറ്റു ഭാരവാഹികൾ;

അഡ്വൈസറി ബോർഡ്:

അബൂബക്കർ അന്തുഞ്ഞി
യൂസുഫ് ഹാജി
അബ്ദുല്ല കെ.എം
മൊയ്തീൻ കെ.എം
ഹൈദർ മദനി

വർക്കിംഗ് പ്രസിഡണ്ട്: ഇബ്രാസിം എഫ്.എം
വൈസ് പ്രസിഡണ്ടുമാർ ;ഷരീഫ്,ഹനീഫ് മൊഗ്രാൽ
ഓർഗനൈസിംഗ് സെക്രട്ടറി; അബ്ദു
ജോയിന്റ് സെക്രട്ടറിമാർ : താഹിർ , കാദർ ഉസ്താദ്

എക്സിക്യൂട്ടീവ് മെമ്പർമാർ: മുഹമ്മദ് അബ്ദുല്ല,അന്തുമാൻ,റഷീദ് എ.ആർ,മർസൂഖ് ,മഷ്ഹൂർ,ഫാരിസ് സത്താർ,സിയാദ്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!