ഉർദു പ്രതിഭകൾക്കുള്ള എസ്.എം സർവർ പുരസ്കാരം പ്രഖ്യാപിച്ചു
പ്രശസ്ത ഉർദു കവി മിർസാ ഗാലിബിൻ്റെ ഓർമദിനമായ ഫെബ്രുവരി 15 ന് ദേശീയ ഉർദു ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കാസർഗോഡ് എസ്.എസ്.കെ യുടെ അംഗീകാരത്തോടെ റവന്യൂ ജില്ലാ ഉർദു ടീച്ചേഴ്സ് അക്കാദമിക് കൗൺസിൻ്റെ ആഭിമുഖ്യത്തിൽ ഉർദു പ്രതിഭൾക്കായി ഏർപ്പെടുത്തിയ സ്കൂൾ തല എസ്.എം സർവർ പുരസ്കാരം ( സീസൺ – 01) പ്രഖ്യാപിച്ചു.
സ്കൂൾ തല പാഠ്യ പാഠ്യേതര പ്രവർത്തന മികവുകൾക്കും ഉപജില്ലാ – ജില്ലാ – സംസ്ഥാന തലങ്ങളിൽ ഉർദു മേഖലയിൽ കരസ്ഥമാക്കിയ അംഗീകാരങ്ങളും പരിഗണിച്ചാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കപ്പെടുന്നത്
ഉർദു മേഖലയിൽ നിരവധി സ്തുത്യർഹമായ പ്രവർത്തനങ്ങളും നേട്ടങ്ങളും സ്വായത്തമാക്കിയ AJIAUPS UPPALA…….. സ്കൂളിലെ ജേതാക്കളെ സ്കൂളിലെ HM Shrividhya ടീച്ചർ ഇവിടെ അറിയിക്കുകയാണ്
സ്കൂൾ തലത്തിൽ യഥാക്രമം …120..115, 110,…..,… പോയൻ്റുകൾ നേടി …7.. ലെ ..Fathima Ismath,5-ലെ Mariyam Hiba, 6-ലെ Fathima …..എന്നിവർ ഗോൾഡൻ,സിൽവർ, ബ്രോൻസ് മെഡലിന് അർഹരായി.