ജി.ബി.എൽ.പി.എസ്. മംഗൽപാടി യു.പി. സ്കൂൾ ആയി ഉയർത്തണം;മംഗൽപാടി ജനകീയ വേദി

ജി.ബി.എൽ.പി.എസ്. മംഗൽപാടി യു.പി. സ്കൂൾ ആയി ഉയർത്തണം;മംഗൽപാടി ജനകീയ വേദി

1 0
Read Time:1 Minute, 38 Second

ജി.ബി.എൽ.പി.എസ്. മംഗൽപാടി യു.പി. സ്കൂൾ ആയി ഉയർത്തണം;മംഗൽപാടി ജനകീയ വേദി

ഉപ്പള :മംഗൽപാടി കുക്കാറിൽ മുമ്പ് പ്രവർത്തിച്ചിരുന്ന സർക്കാർ വിദ്യാലയത്തിന്റെ എട്ടോളം വരുന്ന മുൻ കെട്ടിടങ്ങൾ ഉപയോഗശൂന്യമായി കിടക്കുകയാണ് ഇവിടെ ഉണ്ടായിരുന്ന GHS മംഗൽപാടിയുടെ ഭാഗമായ HS UPS GHSS മംഗൽപാടി സ്ഥിതി ചെയ്യൂന്ന ജനപ്രിയ ജംഗഷനിലേ പുതിയ കെട്ടിടങ്ങളിലേക്ക് മാറിയത് കാരണം ഇത്രയും കെട്ടിടങ്ങൾ അനാഥമായത്.
പ്രസ്തുത കെട്ടിടങ്ങൾ ഉപയോഗ സജ്ജമാക്കുവാൻ വേണ്ടി GBLPS മംഗൽപാടി ups സ്കൂൾ ആയിഉയർത്തണമെന്നും.അവശേഷിക്കുന്ന കെട്ടിടത്തിൽ ശിക്ഷക് സദനും,അത് പോലെ ASAP, തുടങ്ങിവ ആരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളാമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മംഗൽപാടി ജനകീയ വേദി സംസ്ഥാന വിദ്യാഭ്യാസ മന്ത്രിക്ക്‌ നിവേദനം നൽകി .

എം.ജെ.വി നേതാക്കളായ അബു തമാം, മഹമൂദ് കൈക്കമ്പ, സിദ്ധീക് കൈക്കമ്പ, ഷാജഹാൻ ബഹറൈൻ തുടങ്ങിയവർ മന്ത്രിയുമായി നേരിട്ട് സംസാരിക്കുകയും ഈ ഉന്നയിച്ച വിഷയം ഗൗരവമുള്ളതാണെന്നും വ്യക്തമായ നടപടി കൈകൊള്ളണമെന്നും ആവശ്യപ്പെട്ടു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!