സമസ്ത 100-ാം വാര്‍ഷിക മഹാസമ്മേളനം ; 10,001 അംഗ സ്വാഗതസംഘം രൂപീകരിച്ചു
കോഴിക്കോട് : 2026 ഫെബ്രുവരി നാല് മുതല്‍ എട്ട് വരെ കാസർകോട് നടക്കുന്ന സമസ്ത 100ാം വാർഷിക മഹാ സമ്മേളനത്തിന് 10001 അംഗ സ്വാഗതസംഘത്തിന് രൂപം നല്‍കി.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗങ്ങളും പോഷക സംഘടനകളുടെയും സംസ്ഥാന കമ്മിറ്റി അംഗങ്ങളും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും പങ്കെടുത്ത കണ്‍വെൻഷനിലാണ് സ്വാഗതസംഘം രൂപീകരിച്ചത്. ‘ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ’ എന്നതാണ് സമ്മേളന പ്രമേയം.
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹിമാൻ മുസ്‌ലിയാർ അദ്ധ്യക്ഷനായി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാർ സ്വാഗതവും കെ. ഉമർ ഫൈസി നന്ദിയും പറഞ്ഞു.
സ്വാഗത സംഘം ഭാരവാഹികള്‍
മുഖ്യ രക്ഷാധികാരി: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്. രക്ഷാധികാരികള്‍: യു.എം അബ്ദുറഹിമാൻ മുസ്‌ലിയാർ, എം.കെ മൊയ്തീൻകുട്ടി മുസ്‌ലിയാർ, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാർ, പി.കെ മൂസക്കുട്ടി ഹസ്‌റത്ത്, ത്വാഖാ അഹ്മദ് മൗലവി, മാണിയൂർ അഹ്മദ് മുസ്‌ലിയാർ, സയ്യിദ് ഫത്ത്ഹുള്ള മുത്തുക്കോയ തങ്ങള്‍ ലക്ഷദ്വീപ്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീൻ തങ്ങള്‍, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങള്‍, കെ.ടി ഹംസ മുസ്ലിയാർ, വി. മൂസക്കോയ മുസ്‌ലിയാർ, ടി.എസ് ഇബ്‌റാഹീം കുട്ടി മുസ്‌ലിയാർ, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാർ, കെ. ഹൈദർ ഫൈസി പനങ്ങാങ്ങര, മാഹിൻ മുസ്‌ലിയാർ തൊട്ടി, എം.വി ഇസ്മായില്‍ മുസ്‌ലിയാർ, സി.കെ സൈദാലിക്കുട്ടി ഫൈസി, യു.ടി അബ്ദുല്‍ഖാദിർ (സ്പീക്കർ, കർണാടക), പി.കെ കുഞ്ഞാലിക്കുട്ടി എംഎല്‍എ, നവാസ് കനി എംപി, എൻ.എ മുഹമ്മദ് ബാംഗ്ലൂർ, അബ്ദുറഹിമാൻ (മുൻ എംഎല്‍എ തമിഴ്‌നാട്), എൻ.എ നെല്ലിക്കുന്ന് എംഎല്‍എ, എ.കെ.എം അശ്‌റഫ് എംഎല്‍എ, എൻ.എ ഹാരിസ് എംഎല്‍എ, വി. മോയിമോൻഹാജി മുക്കം, എം.സി മായിൻ ഹാജി, എം.പി.എം ഹസ്സൻ ഷരീഫ് കുരിക്കള്‍, സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐൻ, സയ്യിദ് ഫക്‌റുദ്ദീൻ തങ്ങള്‍ ബഹ്‌റൈൻ, യഹ്‌യ തളങ്കര, സഫാരി സൈനുല്‍ ആബിദീൻ, സയ്യിദ് അബ്ദുറഹിമാൻ തങ്ങള്‍ അബൂദാബി, ഏനപ്പോയ കുഞ്ഞബ്ദുല്ല ഹാജി, എസ്.കെ ഹംസ ഹാജി പയ്യന്നൂർ, കല്ലട്ര അബ്ബാസ് ഹാജി, അബൂബക്കർ ഹാജി കല്ലട്ക്ക, കെ.എസ് ഇസ്മായില്‍ ഹാജി കല്ലട്ക്ക, സിദ്ദീഖ് ഹാജി എറണാകുളം, ഏലംകുളം ബാപ്പു മുസ്ലിയാർ, മൻസൂർ കുഞ്ഞഹമ്മദാജി കാഞ്ഞങ്ങാട്, സൈദലവി ഹാജി കോട്ടക്കല്‍, കലിമ ശൈഖ് അബ്ദുല്‍ഖാദിർ പറങ്കിപേട്ട് തമിഴ്‌നാട്, ബ്ലാത്തൂർ അബൂബക്കർ ഹാജി, ഉസ്മാൻ ഹാജി വെങ്ങാട്, പി.കെ മാനു സാഹിബ്, അൻവർ ഹാജി മസ്‌ക്കറ്റ്, ബക്കർ ഹാജി പെരിങ്ങാല, കുഞ്ഞഹമ്മദ് സേട്ട് അന്തമാൻ, ഉസ്വത്ത് ഖാൻ മലേഷ്യ, ഡോ. മൂസല്‍ഖാസിം മലേഷ്യ, ഇബ്‌റാഹീം ഹാജി ചിക്മംഗ്ലൂർ, ഷുക്കൂർ ഹാജി മസ്‌ക്കറ്റ്, ഇബ്‌റാഹീം ഹാജി കുനിയ, ഹംദുല്ല സഈദ് എംപി, സയ്യിദ് അലി തങ്ങള്‍ കുമ്ബോല്‍, ആബിദ് ഹുസൈൻ തങ്ങള്‍ എംഎല്‍എ, പി അബ്ദുല്‍ ഹമീദ് എംഎല്‍എ,ടി.വി ഇബ്രാഹീം എംഎല്‍എ, പി ഉബൈദുല്ല എംഎല്‍എ, അഡ്വ: യു.എ ലത്തീഫ് എംഎല്‍എ, എം. അലി എംഎല്‍എ, കുറുക്കോളി മൊയ്തീൻ എംഎല്‍എ, അഡ്വ. പിടിഎ റഹീം എംഎല്‍എ, അഡ്വ: ടി. സിദ്ദീഖ് എംഎല്‍എ, കെ.എം ഇബ്രാഹീം മാസ്റ്റർ ദക്ഷിണ കന്നഡ (മുൻ എംഎല്‍എ)
ചെയർമാൻ: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.
വൈസ് ചെയർമാൻ: പി.പി ഉമ്മർ മുസ്‌ലിയാർ കൊയ്യോട്, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, ബി.കെ അബ്ദുല്‍ഖാദിർ മുസ്‌ലിയാർ ബംബ്രാണ, എ.വി അബ്ദുറഹിമാൻ മുസ്‌ലിയാർ, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാർ, ഉസ്മാനുല്‍ ഫൈസി തോടാർ, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പാണക്കാട്, എം.എം. അബ്ദുല്ല ഫൈസി എടപ്പല, അസ്ഗറലി ഫൈസി പട്ടിക്കാട്, ഐ.ബി ഉസ്മാൻ ഫൈസി, ഇ.എസ് ഹസ്സൻ ഫൈസി, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എൻ.കെ അബ്ദുല്‍ഖാദിർ മുസ്‌ലിയാർ, ഒളവണ്ണ അബൂബക്കർ ദാരിമി, ഡോ. സി.കെ അബ്ദുറഹിമാൻ ഫൈസി, പി.എം അബ്ദുസ്സലാം ബാഖവി, അബ്ദുസ്സലാം ദാരിമി ആലംപാടി, മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാർ, കെ.ടി കുഞ്ഞിമോൻ ഹാജി, എസ്. സഈദ് മുസ്‌ലിയാർ വിഴിഞ്ഞം, സയ്യിദ് ഉബൈദുല്ല തങ്ങള്‍ (പ്രസിഡന്റ്, എസ്‌ഐസി), ടി.പി.സി തങ്ങള്‍ നാദാപുരം, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, പി.കെ ഇമ്ബിച്ചിക്കോയ തങ്ങള്‍ പാലക്കാട്, ഡോ. ഉസ്സുദ്ദീൻ ഹാജി കുമ്ബള, അബ്ദുറശീദ് ഹാജി പുത്തൂർ, റഫീഖ് ഹാജി കൊടാജെ, ബഷീർ ഹാജി കൊടക്, സിദ്ദീഖ് തങ്ങള്‍ മടിവാള ബാംഗ്ലൂർ, അബ്ദുറഹിമാൻ കല്ലായി, എ.വി അബൂബക്കർ ഖാസിമി ഖത്തർ, എം.എ ചേളാരി, കെ.എം അബ്ദുല്ല മാസ്റ്റർ കൊട്ടപ്പുറം, കെ.പി.പി തങ്ങള്‍ പയ്യന്നൂർ, എ.പി.പി തങ്ങള്‍ കാപ്പാട്, കാടാമ്ബുഴ മൂസ ഹാജി, കുഞ്ഞബ്ദുല്ല ഹാജി ചിത്താരി, മാണിയൂർ അബ്ദുറഹിമാൻ ഫൈസി, സയ്യിദ് മാനു തങ്ങള്‍ വെള്ളൂർ, കെ.കെ ഇബ്‌റാഹീം മുസ്ലിയാർ, സി.എച്ച് മഹമൂദ് സഅദി, ആർ.വി കുട്ടി ഹസ്സൻ ദാരിമി, സയ്യിദ് എം.എസ് തങ്ങള്‍ മദനി, പി.സി ഇബ്‌റാഹീം ഹാജി, കെ.ഇബ്‌റാഹീം ഹാജി തിരൂർ, കെ.പി കുഞ്ഞാൻ ചുങ്കത്തറ, എ. ഹമീദ് ഹാജി കാഞ്ഞങ്ങാട്, മുബാറക് ഹസൈനാർ ഹാജി, എൻ.എ അബൂബക്കർ ഹാജി, വി.കെ കുഞ്ഞഹമ്മദ് ഹാജി ബഹ്റൈൻ, ബാവ ഹാജി ഒമാൻ, നജീബ് ലബ്ബ തിരുവനന്തപുരം, ഡോ. പി.എ അബ്ദുല്‍ മജീദ് ലബ്ബ കൊല്ലം, മൊയ്തു നിസാമി കണ്ണൂർ, എസ്.വി ഹസ്സൻ കോയ, സൈനുദ്ദീൻ സേട്ട് അന്തമാൻ.
ജനറല്‍ കണ്‍വീനർ: പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാർ. വർക്കിങ് കണ്‍വീനർ: എം.ടി അബ്ദുല്ല മുസ്‌ലിയാർ.
കണ്‍വീനർ: കെ. ഉമർഫൈസി മുക്കം, സി.കെ അബ്ദുറഹിമാൻ ഫൈസി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫക്‌റുദ്ദീൻ തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുബശ്ശിർ തങ്ങള്‍ ജമലുല്ലൈലി, ഡോ. എൻ.എ.എം അബ്ദുല്‍ഖാദിർ, യു. മുഹമ്മദ് ശാഫി ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്ബലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂർ, ഇ.മൊയ്തീൻ ഫൈസി പുത്തനഴി, മുസ്തഫ മാസ്റ്റർ മുണ്ടുപാറ, നാസർ ഫൈസി കൂടത്തായി, ഒ.പി.എം അശ്‌റഫ്, ഓണമ്ബിള്ളി മുഹമ്മദ് ഫൈസി, കൊടക് അബ്ദുറഹിമാൻ മുസ്‌ലിയാർ, സത്താർ പന്തല്ലൂർ, സി.കെ.കെ മാണിയൂർ, ഇബ്‌റാഹീം ഫൈസി പേരാല്‍, കെ.എ റഹ്മാൻ ഫൈസി, എ.എം. പരീദ്, സലീം എടക്കര, കെ.എച്ച് കോട്ടപ്പുഴ, കെ. അബ്ദുല്‍ഖാദിർ ഫൈസി കുന്നുംപുറം, സുലൈമാൻ ദാരിമി ഏലംകുളം, അബ്ദുല്‍ഖാദിർ ഖാസിമി വെന്നിയൂർ, ഡോ. അബ്ദുറഹിമാൻ ഒളവട്ടൂർ, സിദ്ദീഖ് നദ്‌വി ചേറൂർ, ഹംസ റഹ്മാനി കൊണ്ടിപ്പറമ്ബ്, ഹുസൈൻ തങ്ങള്‍ മസ്തിക്കുണ്ട്, താജുദ്ദീൻ ദാരിമി പടന്ന, ലത്തീഫ് ഹാജി ബംഗ്ലൂർ, റഷീദ് ഫൈസി വെള്ളായിക്കോട്, മലയമ്മ അബൂബക്കർ ബാഖവി, സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, സയ്യിദ് മിയാസലി ശിഹാബ് തങ്ങള്‍, എം. എ. എച്ച് മഹമൂദ് കാസർഗോഡ്, പി.കെ മുഹമ്മദ് ഹാജി ക്രസന്റ്, ഹംസ ഹാജി മൂന്നിയൂർ, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, നിസാർ പറമ്ബൻ, എസ് അഹ്മദ് ഉഖൈല്‍, കെ.ടി ഹുസൈൻകുട്ടി മൗലവി, ബഷീർ പനങ്ങാങ്ങര, സി.ടി അബ്ദുല്‍ഖാദിർ, കെ.എം കുട്ടി എടക്കുളം, എസ്.വി മുഹമ്മദലി മാസ്റ്റർ,കെ ഷാഹുല്‍ഹമീദ് മാസ്റ്റർ.
ട്രഷറർ: ഇബ്‌റാഹീം ഹാജി ഷാർജ കുണിയ. കോ-ഓഡിനേറ്റർ: കെ. മോയിൻകുട്ടി മാസ്റ്റർ.
എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: സമസ്തയുടെയും പോഷക സംഘനടകളുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പൗരപ്രമുഖർ, പ്രവാസ ലോകത്തെ സമസ്തയുമായി ബന്ധപ്പെട്ട സംഘടനകളുടെ ഭാരവാഹികള്‍.
പ്രോഗ്രാം കമ്മിറ്റി. പി.കെ ഹംസകുട്ടി മുസ്‌ലിയാർ (ചെയർമാൻ), കെ. ഹൈദർ ഫൈസി (കണ്‍വീനർ). സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ, എം.ടി അബ്ദുല്ല മുസ്‌ലിയാർ, പി.പി ഉമ്മർ മുസ്‌ലിയാർ കൊയ്യോട്, അസ്ഗറലി ഫൈസി പട്ടിക്കാട്, എ.വി അബ്ദുറഹിമാൻ മമുസ്‌ലിയാർ, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി. പബ്ലിസിറ്റി കമ്മിറ്റി – സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ (ചെയർമാൻ). പി.എം. അബ്ദുസ്സലാം ബാഖവി (കണ്‍വീനർ). ഫിനാൻസ് കമ്മിറ്റി – ബി.കെ അബ്ദുല്‍ ഖാദിർ മുസ്‌ലിയാർ ബംബ്രാണ (ചെയർമാൻ). സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍(കണ്‍വീനർ).
സ്വീകരണം – ഉസ്മാനുല്‍ ഫൈസി തോടാർ (ചെയർമാൻ). അബ്ദുല്‍ മജീദ് ബാഖവി മാലിക് ദീനാർ മസ്ജിദ് (കണ്‍വീനർ) ഫുഡ് – ഇബ്രാഹീം ഹാജി കുണിയ (ചെയർമാൻ). അബ്ബാസ് ഹാജി കല്ലട്ക്ക (കണ്‍വീനർ). സ്റ്റേജ്, പന്തല്‍, ലൈറ്റ് & സൗണ്ട് – അബ്ദുല്ല ഫൈസി ചെങ്കള (ചെയർമാൻ). എം.എ.എച്ച് മഹ്മൂദ് ചെങ്കള (കണ്‍വീനർ). ട്രാൻസ്പോർട് & അക്കമഡേഷൻ – സി.എം അബ്ദുല്‍ ഖാദിർ ഹാജി (ചെയർമാൻ). സുബൈർ ഖാസിമി പടന്ന (കണ്‍വീനർ). ക്യാമ്ബ് – സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ (ചെയർമാൻ). ഡോ. സി.കെ അബ്ദുറഹിമാൻ ഫൈസി അരിപ്ര (കണ്‍വീനർ). മീഡിയ – എം.എസ്.തങ്ങള്‍ മദനി (ചെയർമാൻ). താജുദ്ദീൻ ദാരിമി പടന്ന (കണ്‍വീനർ) സപ്ലിമെന്റ് – അസ്ഗറലി ഫൈസി പട്ടിക്കാട് (ചെയർമാൻ). സയ്യിദ് ഫഖ്റുദ്ദീൻ തങ്ങള്‍ കണ്ണന്തളി (കണ്‍വീനർ).
സുവനീർ – സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (ചെയർമാൻ). വാക്കോട് മൊയ്തീൻ കുട്ടി ഫൈസി (കണ്‍വീനർ). വളണ്ടിയർ – അബ്ദുസ്സലാം ദാരമി ആലമ്ബാടി (ചെയർമാൻ). ഒ.പി.എം അശ്റഫ് (കണ്‍വീനർ). വെല്‍ഫയർ & മെഡിക്കല്‍ – പി.എസ് ഇബ്രാഹീം ഫൈസി (ചെയർമാൻ). ഇർശാദ് ഫൈസി ഹുദവി (കണ്‍വീനർ). എക്സപോ – ഹാശിം ദാരിമി (ചെയർമാൻ). ഷഫീഖ് റഹ്മാനി വഴിപ്പാറ (കണ്‍വീനർ) ലോ & ഓർഡർ – സി.കെ.കെ മാണിയൂർ (ചെയർമാൻ). റശീദ് ബെളിഞ്ചം (കണ്‍വീനർ)