0
0
Read Time:1 Minute, 5 Second
www.haqnews.in
ദമ്മാം ഈസ്റ്റേൺ പ്രൊവിൻസ് ‘സമസൻസ്’മഞ്ചേശ്വരം മണ്ഡലം പുതിയ കമ്മറ്റി നിലവിൽ വന്നു
ദമ്മാം: ദമ്മാം ഈസ്റ്റേൺ പ്രൊവിൻസ് ‘സമസൻസ്’മഞ്ചേശ്വരം മണ്ഡലം പുതിയ കമ്മറ്റി നിലവിൽ വന്നു. വെള്ളിയാഴ്ച നടന്ന
ജനറൽ ബോഡി യോഗത്തിൽ
ഇബ്രാഹിം മജൽ അധ്യക്ഷത വഹിച്ചു. ചെയർമാൻ ബശീർ മദക്കം അലി ചിപ്പാർ,അനീസ് മംഗ്ലിമാർ, സംസാരിച്ചു. വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ കമ്മിറ്റി ഭാരവാഹികളായി പ്രസിഡന്റ് മുനവ്വർ അഹമ്മദ് ജനറൽ സെക്രട്ടറി ഖലീൽ പൈവളികെ
ട്രെഷറർ കലന്തർ പച്ചിലംപാറ.
വൈസ് പ്രസിഡന്റ് അൻവർ ബേക്കൂർ ഫയാസ് ഉദ്യാവർ
ജോയിൻ സെക്രട്ടറി അമ്മി പോസോട്ട് സഫർ പാവൂർ എന്നിവരെ തിരഞ്ഞെടുത്തു.
ഖലീൽ പൈവളികെ സ്വാഗതവും ഫയാസ് നന്ദിയും പറഞ്ഞു.