കേരള പൊലിസിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്;സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അവസരം

കേരള പൊലിസിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്;സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അവസരം

0 0
Read Time:3 Minute, 0 Second

കേരള പൊലിസിലേക്ക് വമ്പന്‍ റിക്രൂട്ട്‌മെന്റ്;സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ഒരുപോലെ അവസരം

കേരളത്തില്‍ സ്ഥിര സര്‍ക്കാര്‍ ജോലി സ്വപ്നാം കാണുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള പിഎസ്സിക്ക് കീഴില്‍ പോലീസ് കോണ്‍സ്റ്റബിള്‍ പോസ്റ്റിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ് നടക്കുന്നത്. പ്ലസ് ടു പാസായ ഡ്രൈവിംഗ് ലൈസന്‍സ് ഉള്ളവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. കേരളത്തിലുടനീളം പ്രതീക്ഷിത ഒഴിവുകളാണുള്ളത്. താല്പര്യമുള്ളവര്‍ക്ക് ജനുവരി 1 ന് മുന്നായി ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം.

*തസ്തിക ഒഴിവ്*
കേരള പോലിസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍. കേരളത്തിലാകെ നിയമനങ്ങള്‍ നടക്കും.പ്രതീക്ഷിത ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കാറ്റഗറി നമ്പര്‍: 427/2024

ശമ്പളം

ജോലി ലഭിച്ചാല്‍ നിങ്ങള്‍ക്ക് 31109 രൂപ മുതല്‍ 66800 രൂപ വരെ ശമ്പളമായി ലഭിക്കും .

പ്രായപരിധി

2028 വയസ്സ് വരെ.ഉദ്യോഗാര്‍ത്ഥികള്‍ 02011996 നും 112004 നമര്‍ ഇടയില്‍ ജനിച്ചവരായിരിക്കണം. ഒബിസി എസ് സി അസ് ടി ക്കാര്‍ക്ക് വയസിളവ് ലഭിക്കും.

യോഗ്യത

പ്ലസ് ടു വിജയമാണ് അടിസ്ഥാന യോഗ്യത.

കൂടെ ഹെവി, ലൈറ്റ് വാഹങ്ങള്‍ ഒടിക്കുന്നതിനല്ല ലൈസന്‍സും, ബാഡ്ജും ഉണ്ടായിരിക്കണം.

ശാരീരിക യോഗ്യത

പുരുഷന്മാര്‍ക്ക് 168 cm ഉയരം വേണം. സ്ത്രീകള്‍ക്ക് 157 cm ഉയരം ഉണ്ടായിരിക്കണം. കൂടാതെ പുരുഷന്മാര്‍ക്ക് 81 സെമി നെഞ്ചലവും 5 സെ മീ എക്‌സ്പാന്‍ഷനാം വേണം.

അപേക്ഷകര്‍ ആരോഗ്യവാനും, മുട്ടുതട്ട്, പരന്നപാദം, ഞരമ്പ് വീക്കം, വളഞ്ഞ കാലുകള്‍, വൈകല്യമുള്ള കൈകാലുകള്‍, കേള്‍വിയിലും സംസാരത്തിലുമുള്ള കുറവുകള്‍ എന്നിങ്ങനെയുള്ള ശാരീരിക ന്യൂനതകള്‍ ഇല്ലാത്തവരായിരിക്കണം.

അപേക്ഷ

താല്പര്യമുള്ളവര്‍ താഴെ കേരള പിഎസ്സിയുടെ വെബ്‌സൈറ്റ് സന്ദര്‍ശിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുക. ശേഷം കാറ്റഗറി നമ്പര്‍ നല്‍കി അപേക്ഷ പൂര്‍ത്തിയാക്കുക. ജനുവരി 1 ന് മുമ്പായി അപേക്ഷ പൂര്‍ത്തിയാക്കണം.
Contact info
Kerala Public Service Commission
Thulasi Hills, Pattom Palace P.O.,
Thiruvananthapuram 695 004, Kerala
0471-2546400 | 0471-2546401 | 0471-2447201 | 0471-2444428 | 0471-2444438
kpsc.psc@kerala.gov.in

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
100 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!