0
0
Read Time:1 Minute, 7 Second
www.haqnews.in
ഒപ്റ്റിക്കൽ കാസർഗോഡ് ടൗൺ മേഖല പ്രീമിയർ ലീഗ്-24; ലോഗോ പ്രകാശനം എൻ.എ നെല്ലിക്കുന്ന് എം.എൽ.എ നിർവഹിച്ചു
കാസറഗോഡ്: ഒപ്റ്റിക്കൽ കാസർഗോഡ് ടൗൺ മേഖല കുട്ടയ്മയുടെ അഭിമുഖ്യത്തിൽ ഡിസംബർ 22ന് നടത്തപ്പെടുന്ന പ്രീമിയർ ലീഗ്-24 ന്റെ ലോഗോ പ്രകാശനം കാസർഗോഡ് എം എൽ എ എൻ എ നെല്ലിക്കുന്ന് നിർവഹിച്ചു.
പരിപാടിയിൽ ഒപ്റ്റിക്കൽ ഷോപ്പ് ഓണർമാരായ അബ്ദുൽ സലാം സി പി,മുസ്തഫാ കണ്ടതിൽ ഷംസുദ്ധീൻ,റഫീഖ്,തുടങ്ങിയവർ സംബന്ധിച്ചു
ഒപ്റ്റിക്കൽ കാസറഗോഡ് ടൗൺ മേഖല പ്രീമിയർ ക്രിക്കറ്റ് ലീഗ് 24 dec 22 ഞായറാഴ്ച വൈകിട്ട് 5മണിമുതൽ ഉളിയത്തടുക്ക ഗ്രീൻ ഫീൽഡ് ടർഫിൽ വെച്ചു നടത്തപ്പെടുന്നു.
ലീഗിൽ 5 ടീമുകൾ മാറ്റുരക്കുന്നു.