ഷിറിയ Cod47 ക്ലബ്ബിന്റെയും കുമ്പള കോസ്റ്റൽ പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പൊതു യോഗവും ബോധവത്കരണ ക്ലാസും നാളെ വൈകുന്നേരം

ഷിറിയ Cod47 ക്ലബ്ബിന്റെയും കുമ്പള കോസ്റ്റൽ പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പൊതു യോഗവും ബോധവത്കരണ ക്ലാസും നാളെ വൈകുന്നേരം

0 0
Read Time:1 Minute, 26 Second

ഷിറിയ Cod47 ക്ലബ്ബിന്റെയും കുമ്പള കോസ്റ്റൽ പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ പൊതു യോഗവും ബോധവത്കരണ ക്ലാസും നാളെ വൈകുന്നേരം

മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്‌റഫ്‌ ഉൽഘടനം ചെയ്യും പരിവാടി പ്രമുഖ എഴുത്തുകാരനും മോട്ടിവേഷൻ സ്പീക്കറുമായ സുരേഷൻ കാനം ലഹരി വിരുദ്ധ ക്ലാസിന് നേത്രത്വം നൽകും.


കുമ്പള: ഷിറിയിൽ “Cod 47 ക്ലബ്ബിന്റെയും കുമ്പള കോസ്റ്റൽ പോലീസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ഞായർ ഉച്ചയ്ക്ക് 02:30ന് ലഹരി വിരുദ്ധ ബോധവൽകരണ ക്ലാസ് സംഘടിപ്പിക്കുന്നു. ഷിറിയ Cod 47 ക്ലബ്ബ് പരിസരത്ത് നടക്കുന്ന പരിപാടിയിൽ എഴുത്ത്കാരനും മൊട്ടിവേഷൻ ക്ലാസ് സുരേഷൻ കാനം (സീനിയർ സിവിൽ പോലീസ് ഓഫീസർ, കൺട്രോൾ റൂം കാഞ്ഞങ്ങാട് )ബോധവത്ക്കരണ ക്ലാസ് കൈകാര്യം ചെയ്യും.

എ കെ എം അഷറഫ്‌ എം എൽ എ ഉദ്ഘാടനം നിർവഹിക്.കും സാമൂഹ്യ സാംസ്‌കാരിക പ്രമുകർ സംബധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!