മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോൽസവം സംഘാടക സമിതി രൂപീകരിച്ചു

0 0
Read Time:1 Minute, 14 Second

മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോൽസവം സംഘാടക സമിതി രൂപീകരിച്ചു

മംഗൽപ്പാടി: മംഗല്‍പാടി ഹയര്‍ സെകണ്ടറി സ്കൂളില്‍ നടക്കുന്ന മഞ്ചേശ്വരം ഉപജില്ലാ സ്കൂൾ കലോൽസവത്തിന്റെ സംഘാടക സമിതി രൂപീകൃതമായി.

നവംബർ 12 മുതൽ 15 വരെയാണ് സബ്ജില്ല കലോത്സവം നടക്കുക.മംഗൽപ്പാടി ലയൺസ് ക്ലബ്ബ് ഹാളിൽ ചേർന്ന യോഗത്തിൽ വിവിധ കമിറ്റികൾക്ക് രൂപം നൽകി. പിടിഎ പ്രസിഡൻ്റ് മുഹമ്മദ് ഉപ്പള ഗേറ്റിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് അംഗം ഗോൾഡൻ അബ്ദുറഹ്മാൻ ഉൽഘാടനം ചെയ്തു. ചടങ്ങിൽ കാസറഗോഡ് ഡി.ഇ.ഒ ദിനേശ, മഞ്ചേശ്വരം എ ഇ ഒ രാജഗോപാൽ, പ്രിൻസിപ്പാൾ ശ്രീകുമാർ ,നൗഷാദ് കെ പി, ശ്യാം ഭട്ട് ത്രിതലപഞ്ചായത് ജനപ്രതിനിധികൾ തുടങ്ങി വിവിധ സംഘടനാ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!