വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം എ.ഇ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

1 0
Read Time:1 Minute, 31 Second

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതിയുടെ നേതൃത്വത്തില്‍ മഞ്ചേശ്വരം എ.ഇ ഓഫീസിന് മുന്നില്‍ ധര്‍ണ്ണ നടത്തി

ഉപ്പള: മഞ്ചേശ്വരം താലൂക്ക് ഭരണഭാഷാ വികസന സമിതിയുടെ നേതൃത്വത്തിൽ മഞ്ചേശ്വരം എ.ഇ. ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി .
“85 കന്നഡ വിദ്യാലയങ്ങളിൽ അധ്യാപക നിയമനം നടത്തുക പാഠപുസ്തകം എത്തിക്കുക” എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ്ണ നടത്തി യത് .

ധർണ്ണ കൂക്കൾ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. M.K അലി മാസ്റ്റർ അധ്യക്ഷത വഹിച്ച ധർണ്ണയിൽ KATF സംസ്ഥാന സെക്രട്ടറി യഹിയ മാസ്റ്റർ ,KSTA മഞ്ചേശ്വരം പ്രസിഡൻ്റ് ബെന്നി മാസ്റ്റർ, മുസ്തഫ kadambar , മുസ്തഫ B M , അഷറഫ് ബെഡാജെ,യുസുഫ് പചിലംപാറ, മാധവ ബല്യായ കുഞ്ചത്തൂർ, U.Aഖാദർ , Z A മൊഗ്രാൽ ,സത്യൻ സി ഉപ്പള ,മഹമ്മൂദ് കൈകമ്പ, റഷീദ് മാസ്റ്റർ , അഡ്വ.കരീം പൂന,ഇബ്രാഹിം പെരിങ്കടി , ഷാഹുൽ ഹമീദ് ബന്തിയോട് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു .
വിനായകൻ മാസ്റ്റർ സ്വാഗതവും ഹമീദ് cosmos നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!