നൂറേ അജ്മീർ സദസും
മശ്ഹൂർ മജ്ലിസും ഒക്ടോബർ 10 ന് മൊഗ്രാലിൽ

കുമ്പള;മശ്ഹൂർ അൽ മദീന ഫൗണ്ടേഷന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച്
മശ്ഹൂർ മജ്ലിസും നൂറേ അജ്മീർ സദസും,ഒക്ടോബർ 10 ന് മൊഗ്രാൽ പെർവാഡ് എസ്സാ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് മശ്ഹൂർ അൽ മദീന ഫൗണ്ടേഷൻ ഭാരവാഹികൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഇതോടനുബന്ധിച്ച് രാവിലെ 10 മുതൽ വൈകിട്ട് 4 വരെ
അൽ ബിറ് കുട്ടികളുടെ കലാപരിപാടിയും, രാത്രി 7 മുതൽ പ്രഗത്ഭ പണ്ഡിതൻ വലിയുദ്ദീൻ ഫൈസി വാഴക്കാടിൻ്റെ നേതൃത്വത്തിലുള്ള നൂറേ അജ്മീർ ആത്മീയ സദസും നടക്കും.
സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഹാദി തങ്ങൾ അൽ മശ്ഹൂർ അധ്യക്ഷനാകും.
സയ്യിദ് ഹുസൈൻ അൽ ഹൈദ്രോസി വളാഞ്ചേരി പ്രാർത്ഥനക്ക് നേതൃത്വം നൽകും.
സമസ്ത വൈസ് പ്രസിഡൻ്റ് യു.എം അബ്ദുറഹ്മാൻ മുസ് ലിയാർ അനുഗ്രഹ പ്രഭാഷണം നടത്തും.ഹുസൈൻ ദാരിമി രഞ്ചലാടി മുഖ്യപ്രഭാഷണം നടത്തും.
നൂറേ അജ്മീർ സദസിന് വലിയുദ്ധീൻ ഫൈസി വാഴക്കാട് നേതൃത്വം നൽകും.
മശ്ഹൂർ മജ്ലിസിന്
സയ്യിദ് അബൂബക്കർ ബാഫഖി തങ്ങൾ കൊയ്ലാണ്ടി,സയ്യിദ് മുഹമ്മദ് തങ്ങൾ മദനി മൊഗ്രാൽ,സയ്യിദ് എം.എസ് തങ്ങൾ മദനി ഓലമുണ്ട,
സയ്യിദ് ഫസൽകോയമ്മ തങ്ങൾ കുന്നുംകൈ,സയ്യിദ് ത്വാഹാ തങ്ങൾ അൽ മശ്ഹൂർ മൊഗ്രാൽ,സയ്യിദ് യഹ്യാ തങ്ങൾ കുമ്പോൽസയ്യിദ് മുക്താർ തങ്ങൾ കുമ്പോൽ,സയ്യിദ് ഹാമിദ് തങ്ങൾ ഉദ്യാവാർ,സയ്യിദ് കോയഞ്ഞി തങ്ങൾ നുള്ളിപ്പാടി,
സയ്യിദ് ഫാറൂഖ് തങ്ങൾ ആദൂർ,സയ്യിദ് സൈഫുള്ള തങ്ങൾ ഉദ്യാവർ,സയ്യിദ് മുല്ലക്കോയ തങ്ങൾ മാണിക്കോത്ത്,സയ്യിദ് കോയമ്മ തങ്ങൾ മൊഗ്രാൽ,സയ്യിദ് പൂകുഞ്ഞി തങ്ങൾ നുള്ളിപ്പാടി,
സയ്യിദ് ഹമീദ് തങ്ങൾ ആദൂർ,
സയ്യിദ് സദഖത്തുള്ള തങ്ങൾ ഉദ്യാവർ,സയ്യിദ് ശിഹാബ് തങ്ങൾ മുട്ടം,സയ്യിദ് ഹനീഫ് തങ്ങൾ എരിയാൽ,സയ്യിദ് സൈനുൽ ആബിദീൻ തങ്ങൾ മൊഗ്രാൽ പുത്തൂർ, സയ്യിദ് ഹബീബ് തങ്ങൾ അഹ്ദൽ കുമ്പള,സയ്യിദ് യഹ്യാ തങ്ങൾ ആദൂർ,സയ്യിദ് യഹ്യാ തങ്ങൾ മൊഗ്രാൽ,സയ്യിദ് ഹഖീം തങ്ങൽ ആദൂർ,സയ്യിദ് മുഹ്സിൻ തങ്ങൾ കോട്ടികുളം,സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ പൈവളിഗെ,സയ്യിദ് മുത്തു തങ്ങൾ ആദൂർ,സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ആദൂർ,സയ്യിദ് ശുഹൈൽ തങ്ങൾ ആദൂർ,സയ്യിദ് നാസർ തങ്ങൾ കടമ്പാർ,സയ്യിദ് പൂക്കോയ തങ്ങൾ ഉദ്യാവർ,
സയ്യിദ് സൈഫുദ്ദീൻ തങ്ങൾ മസ്തികുണ്ട്,സയ്യിദ് മുസമ്മിൽ തങ്ങൾ പൈവളിഗെ,സയ്യിദ് നുഹ്മാൻ തങ്ങൾ പൈവളിഗെ,സയ്യിദ് ശിഹാബ് തങ്ങൾ മാണിക്കോത്ത്,സയ്യിദ് ഇഖ്ബാൽ തങ്ങൾ മൊഗ്രാൽ പുത്തൂർ,സയ്യിദ് ഹാഷിം തങ്ങൾ ചന്തേര,സയ്യിദ് സവാദ് തങ്ങൾ നുള്ളിപ്പാടി,സയ്യിദ് അഫ്സൽ തങ്ങൾ മൊഗ്രാൽ പുത്തൂർ,അഡ്വ. സയ്യിദ് മുഹിനുദ്ദീൻ തങ്ങൾ പാവൂർ,
ഡോ.സയ്യിദ് ഖാസിം തങ്ങൾ എന്നിവർ നേതൃത്വം നൽകും.
നൂറേ അജ്മീർ സദസ്സ് നേത്രത്വം വലിയുദ്ദീൻ ഫൈസി വാഴക്കാട്
ഉമർ ഹുദവി പൂളപ്പാടം,ജബ്ബാർ അഷ്റഫി,റഹ്മത്തുള്ള മദനി, അബ്ദുസലാം വാഫി വാവൂർ, അഷ്റഫ് ഫൈസി,
യാഖുബ് ദാരിമി,ജബ്ബാർ അശ്ശാഫി, മുഹമ്മദ് കുഞ്ഞി ഹനീഫി, കെ.എൽ. അബ്ദുൽ ഖാദിർ അൽ ഖാസിമി, മുഹമ്മദ് ഫൈസി മാവിനക്കട്ട, യൂസുഫ് അഷ്റഫി,നാസിർ അശ്ശാഫി,
രിഫാഈ അമാനി,
അബൂബക്കർ സിദ്ധീഖ് സഅദി,
മുഹുയുദ്ദിൻ ഹനീഫി,
ഉസ്മാൻ ദാരിമി,ഇബ്രാഹിം മുണ്ട്യത്തടുക്ക സംസാരിക്കും.
വാർത്താ സമ്മേളനത്തിൽ
സയ്യിദ് ഹാദി തങ്ങൾ അൽ മശ്ഹൂർ,സയ്യിദ് ഹംദുള്ള തങ്ങൾ അൽ മശ്ഹൂർ സംബന്ധിച്ചു.


