മഖ്ദുമിയ്യ “മീലാദ് കാമ്പയിൻ”
ഉദ്ഘാടന സമ്മേളനം നാളെ;
നൗഫൽ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും
മുട്ടം: അഭയമാണ് തിരുനബി(സ) എന്ന പ്രമേയത്തിൽ റബീഉൽ അവ്വൽ 1മുതൽ ആരംഭിച്ച് ഒരുമാസം നീണ്ടുനിൽക്കുന്ന മഖ്ദൂമിയ്യ മീലാദ് കാമ്പയിനിന് നാളെ പതാകഉയരും. സയ്യിദ് മുസ്തഫ തങ്ങൾ മുട്ടം പതാക ഉയർത്തും.സയ്യിദ് ശറഫുദ്ദീൻ അഹ്സനി അൽഹാദി തങ്ങൾ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അദ്ധ്യക്ഷത വഹിക്കും.
ജില്ലാ പ്രസിഡന്റ് സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ ഉദ്ഘാടനം ചെയ്യും. നൗഫൽ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും.
മുഹമ്മദ് അലി അഹ്സനി ഉപ്പള, പാത്തൂർ മുഹമ്മദ് സഖാഫി, സുലൈമാൻ കരിവെള്ളൂർ പ്രസംഗിക്കും.
സയ്യിദ് യാസീൻ ഉബൈദുല്ലാഹി സഅദി
അബ്ദുറഹ്മാൻ അഹ്സനി മുഹിമ്മാത്ത്, സിറാജുദ്ദീൻ തങ്ങൾ ഗാന്ധി നഗർ, അബ്ദുൽ ഹമീദ് സഖാഫി മേർക്കള, സലീം സവാദ് സഅദി അൽഅഫ്ളലി, മൂസ സഖാഫി കളത്തൂർ, സി. അബ്ദുൽ ഖാദിർ സഖാഫി, അഷ്റഫ് സഅദി ആരിക്കാടി, സിദ്ദീഖ് സഖാഫി ബായാർ,അബ്ദുറഹ്മാൻ നിസാമി ഷിറിയ,കരീം മാസ്റ്റർ ദർബാർക്കട്ട, അഡ്വ. ഹസൻകുഞ്ഞി മള്ഹർ, നംഷാദ് ബേക്കൂർ, ഖലീൽ സഖാഫി ചിന്നമുഗർ
ഷെഫീഖ് സഖാഫി സോങ്കാൽ
അബ്ദുറസ്സാഖ് മദനി ബായാർ, മൂസ സഖാഫി പൈവളികെ, ഹാഫിള് അൻവറലി സഖാഫി ഷിറിയ, മജീദ് സഅദി സുബ്ബൈക്കട്ട, ബാദ്ഷ സഖാഫി മൊഗർ, അലങ്കാർ മുഹമ്മദ് ഹാജി
ഇബ്രാഹിം ഹാജി ഉപ്പള, എം.പി മുഹമ്മദ് ഹാജി മണ്ണങ്കുഴി, കെ.എം മുഹമ്മദ് ഹാജി സോങ്കാൽ,പാട്ടു മൂസ ഹാജി സോങ്കാൽ, റിംഗോ മുഹമ്മദ് ഹാജി, സയ്യിദ് അബൂബക്കർ തങ്ങൾ ശാം, മിൽമ്മ അബ്ദുറഹ്മാൻ സോങ്കാൽ, മൂസ ഹാജി ബന്തിയോട്, എം.എച്ച് ഹനീഫ് ഹാജി, അബ്ദുല്ല കളായി ഖത്തർ, അബ്ദുൽ ഖാദിർ ഹാജി കളായി, അബ്ദുറഹ്മാൻ ഹാജി ദൈഗോളി, പള്ളിക്കുഞ്ഞി ഹാജി ഹൊസങ്കടി, ഹനീഫ് ഹാജി കൈകമ്പ, ഇബ്റാഹീം ഹാജി പാച്ചാണി, ഇഖ്ബാൽ റഹ്മാനിയ്യ, അബൂബക്കർ ശാന്തിപ്പള്ളം, അബൂബക്കർ ഹാജി പേരൂർ, ഡോ. മുസ്തഫ കുബണൂർ, ബി.എസ് ഇസ്മയിൽ മുട്ടം, ഡി.എം ബഷീർ, കുവൈത്ത് അബൂബക്കർ, അബ്ബാസ് ചിന്നമുഗർ, നൗഷാദ് മുക്രി ഹാജി തളങ്കര, സാദിഖ് ചെറുഗോളി, എം.പി ഖാലിദ് ബംബ്രാണ, സിദ്ദീഖ് മാസ്റ്റർ പി.കെ നഗർ, സിയാദ് ഹുസൈൻമാസ്റ്റർ, സായിദ് മാസ്റ്റർ മുട്ടം, ഇല്യാസ് സഅദി മുട്ടം തുടങ്ങിയ പ്രമുഖർ സംബന്ധിക്കും
മീലാദ് കാമ്പയിൻ ഭാഗമായി ഒരു മാസക്കാലം വൈകുന്നേരം നടക്കുന്ന ജൽസത്തുൽ മഹബ്ബയിൽ ബുർദ്ദ, മൗലിദ്, ഖവ്വാലി, നശീദ, പ്രഭാഷണം, തബറുഖ് വിതരണം തുടങ്ങിയവ നടക്കും
മഖ്ദുമിയ്യ “മീലാദ് കാമ്പയിൻ” ഉദ്ഘാടന സമ്മേളനം നാളെ; നൗഫൽ സഖാഫി കളസ മുഖ്യപ്രഭാഷണം നടത്തും
Read Time:3 Minute, 40 Second