കാസറഗോഡ് മൊഗ്രാലിലെ മറിയം ഷിസ മോൾ ഉദാരമതികളുടെ കനിവ് തേടുന്നു

1 0
Read Time:2 Minute, 15 Second

കാസറഗോഡ് മൊഗ്രാലിലെ മറിയം ഷിസ മോൾ ഉദാരമതികളുടെ കനിവ് തേടുന്നു

കുമ്പള : കാസറഗോഡ് കുമ്പള
മൊഗ്രാൽ ഗവൺമെന്റ് സ്കൂളിലെ ആറാം ക്ലാസ്സ്‌ വിദ്യാർത്ഥിനിയും മൊഗ്രാൽ റഹ്മത്ത് നഗറിൽ താമസിക്കുന്ന കബീറിന്റെ മകളുമായ മറിയം ഷിസ മോളാണ് മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വേണ്ടി ഉദാരമതികളുടെ കനിവും കാത്തു നില്കുന്നത്.
ചെറു പ്രായത്തിൽ തന്നെ അസുഖത്തോട് പൊരുതുന്ന ഷിസ മോൾക്ക് ലക്ഷങ്ങളാണ് ആശുപത്രി ചിലവിന് വേണ്ടി കണ്ടെത്തേണ്ടത്.
ഒരു നാട് മുഴുവനും ഷിസ മോളുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥനയിലാണ്, ഒപ്പം ഷിസ മോൾക്ക് വേണ്ടി സാമ്പത്തിക സഹായം കണ്ടത്തുന്നതിനുള്ള പരിശ്രമത്തിലും.
മറിയം ഷിസ മോളെ ചികിത്സിക്കാൻ ഉദദേശിക്കുന്ന കർണാടകയിലെ ബെംഗളൂരു നാരായൺ ആശുപത്രിയിലെ വിദഗ്ധ ഡോക്ടർമാർ മജ്ജ മാറ്റിവെക്കുന്നതിന് 50ലക്ഷം രൂപയും ചികിത്സയ്ക്ക് ശേഷം ഒരുവർഷം ബെംഗളൂരുവിൽ തന്നെ താമസിച്ച് തുടർചികിത്സയ്ക്കും മറ്റു ചെലവിനുമായി 30ലക്ഷത്തോളം രൂപയും കൂടി മൊത്തം 80ലക്ഷം ചെലവ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്. റംസാൻ മാസമായതിനാൽ ഈ തുക സ്വരുപിക്കാൻ പറ്റുമെന്ന പൂർണ്ണ വിശ്വാസത്തിലാണ് കുട്ടിയുടെ കുടുംബവും നാടും . എല്ലാവരും ഈ മോളുടെ കരളലിയിപ്പിക്കുന്ന കഥ മനസ്സിലാക്കി സഹായിക്കണമെന്നും, ഷെയർ ചെയ്ത് സഹകരിക്കണമെന്നും അഭ്യർത്ഥിക്കുന്നു.

സഹായം എത്തിക്കേണ്ട വിവരം താഴെ ചേർക്കുന്നു :

Mohammed kunji
A/C No 0819053000002363
IFSC: SIBL0000819
SOUTH INDIAN BANK MOGRAL

GOOGLE PAY 8547416098
CALL: 8547416098, 7736774866

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!