0
0
Read Time:56 Second
www.haqnews.in
മാസപ്പിറവി ദൃശ്യമായില്ല ; ഗൾഫ് നാടുകളിൽ റംസാൻ ഒന്ന് വ്യാഴാഴ്ച
അബുദാബി: മാസപ്പിറവി ദൃശ്യമാവാത്തതിന്റെ അടിസ്ഥാനത്തില്‍ ഗള്‍ഫ് നാടുകളില്‍ നോമ്പ് ഒന്ന് വ്യാഴാഴ്ചയായിരിക്കും.
യുഎഇ ഇസ്ലാമിക കലണ്ടര്‍ അനുസരി്ച്ചു വ്യാഴാഴ്ച തന്നെയാണ് നോമ്പിന് തുടക്കം കുറിക്കുന്നത്. എന്നാല്‍ മാസപ്പിറവിക്കനുസരിച്ചു മാറ്റം വരുമെന്നതുകൊണ്ട് ബുധനാഴ്ച നോമ്പ് ആരംഭിച്ചേക്കുമെന്ന് സംശയമുണ്ടായിരുന്നു.
എന്നാല്‍ മാസപ്പിറവി ദൃശ്യമാവാത്തതിനാല്‍ നോമ്പ് ഒന്ന് വ്യാഴാഴ്ചയായിരിക്കുമെന്ന് സഊദി അറേബ്യ വ്യക്തമാക്കി.