0
0
Read Time:53 Second
www.haqnews.in
കാറ്ററിംഗ് ഉടമയും പാചക വിദഗ്ധനുമായ ഷിറിയ സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു
ബന്തിയോട്: ഷിറിയ സ്വദേശിയും ഷാർജ കാറ്ററിംഗ് ഉടമയും, പാചക വിദഗ്ധനുമായിരുന്ന കരീം (40) ഹൃദയാഘാതം മൂലം അന്തരിച്ചു.
പാചക തൊഴിലാളി യൂണിയൻ ഭാരവാഹിയായിരുന്നു കരീം.
വളരെ മികച്ച പാചകക്കാരനും നാട്ടുകാർക്കിടയിൽ പ്രിയങ്കരനുമായിരുന്ന കരീമിന്റെ പെട്ടെന്നുണ്ടായ വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി.
പരേതനായ ഹസൈനാറിന്റെയും കദീജയുടേയും മകനാണ് കരീം. ഭാര്യ കുബ്റ, മക്കൾ
ഷിറിയ ജമാഅത്ത് പള്ളി ഖബർസ്താനിൽ മറവ് ചെയ്തു.