ബജാജ് ചേതക് സ്കൂട്ടറിൽ ലോകം ചുറ്റുന്ന കാസറഗോഡ് സ്വദേശികൾക്ക് സൗദിയിലെ അൽഖോബാർ ‘ഉപ്പള ഹൗസിൽ’ സ്വീകരണം നൽകി

0 0
Read Time:1 Minute, 7 Second

ബജാജ് ചേതക് സ്കൂട്ടറിൽ ലോകം ചുറ്റുന്ന കാസറഗോഡ് സ്വദേശികൾക്ക് സൗദിയിലെ അൽഖോബാർ ‘ഉപ്പള ഹൗസിൽ’ സ്വീകരണം നൽകി

അൽഖോബാർ: ബജാജ് ചേതക് സ്കൂട്ടറിൽ ലോകം ചുറ്റാനിറങ്ങിയ കാസറഗോഡ്കാരായ രണ്ട് യുവാക്കൾ ബിലാലും, അഫ്സലും ദുബായ്, ഒമാൻ, ഖത്തുടങ്ങിയ ഗൾഫ് രാജ്യങ്ങൾ പിന്നിട്ട് സൗദി അറബ്യയിലെ അൽ ഖോബാറിലെ ഉപ്പള ഹൗസിൽ സ്വീകരണം നൽകി.
ഉപ്പളക്കരായ നൂറോളം യുവാക്കളുടെ സാന്നിധ്യം കൊണ്ട് മനോഹരമായ ഉപ്പള ഹൗസിൽ വെച്ചു നൽകിയ സ്വീകരണത്തിനും, ഉപഹാരത്തിനും സാഹസിക യാത്രികരായ ബിലാലും ആഫ്‌സലും അതിയായ സന്തോഷവും നന്ദിയും അറിയിച്ചു.
അടുത്ത ദിവസം ബഹ്‌റൈൻ സന്ദർഷിക്കുന്ന അഫ്സലും, ബിലാലും തുടർന്ന് ഖത്തർ, ജോർദാൻ രാജ്യങ്ങൾ താണ്ടും എന്ന് അറിയിച്ചു.

Happy
Happy
67 %
Sad
Sad
0 %
Excited
Excited
33 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!