Read Time:1 Minute, 8 Second
ഉപ്പളയിലെ ബി.എം ഇബ്രാഹിം ഹാജി അന്തരിച്ചു
ഉപ്പള : മുസ്ലിം ലീഗ് നേതാവ് ഉപ്പളയിലെ പരേതനായ ബി.എം മാഹിൻ ഹാജിയുടെ സഹോദരൻ ബി.എം ഇബ്രാഹിം ഹാജി(82) അന്തരിച്ചു.
പഴയകാല സാമൂഹ്യ പ്രവർത്തകനും,മംഗൽപാടി പഞ്ചായത്ത് മുസ്ലിം ലീഗ് മുൻ വൈസ് പ്രസിഡണ്ടും,ഐ.യു.എം.എൽ മുന്നാം വാർഡ് മുൻ പ്രസിഡണ്ടുമായിരുന്നു അദ്ദേഹം .
വാർദ്ധക്യസഹജമായ അസുഖം കാരണം വീട്ടിൽ വിശ്രമത്തിലായിരുന്നു.
ഉപ്പള കുന്നിൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മറവ് ചെയ്യും.
ഭാര്യമാർ:മറിയമ്മ,ബീഫാത്തിമ,ആയിഷ
മക്കൾ:കദീജ,ബീഫാത്തിമ,റഹീം,ആരിഫ്, അഷ്‌റഫ്,റസാഖ്, മുംതാസ്, അഷ്ഫാക്, സുബൈദ, സിനത്,കബീർ,റുക്ഷാന,ഹനീഫ്, ഫാറൂക്,മുനീർ,മുനീറ, നസീമ, റഫീഖ്, സാകീർ, മുസ്തഫ, നൗഫൽ,സഹിന, സമീർ, ബുഷ്റ എന്നിവരാണ്.