Read Time:1 Minute, 3 Second
കാസർകോട്ദേശീയ പാതാ വികസനം:മിനി, ഹൈമാസ്റ്റ് ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ദേശീയപാതാ അതോറിറ്റി നടപടി സ്വീകരിക്കണം; ജില്ലാ കളക്ടര്‍
കാസർകോട്ദേശീയ പാതാ വികസനത്തിന്റെ ഭാഗമായി മാറ്റിയ മിനി, ഹൈമാസ്റ്റ് ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കുന്നതിന് ദേശീയപാതാ അതോറിറ്റി നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു. എം.എല്‍.എമാരുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് സ്ഥാപിച്ച മിനി, ഹൈ മാസ്റ്റ് ലൈറ്റുകള്‍ മാറ്റി സ്ഥാപിക്കുമ്പോള്‍ അതാത് തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കും.