സമസ്ത കേരള വിദ്യാഭ്യാസ ബോർഡിൻ്റെ ഉപ്പള റൈഞ്ച് മാനേജ്മെൻ്റിന് പുതിയ ഭാരവാഹികൾ
കാസറഗോഡ് : സമസ്ത കേരള വിദ്യാഭ്യാസ ബോർഡിൻ്റെ ഉപ്പള റൈഞ്ച് മാനേജ്മെൻ്റിന് 2022-23 വർഷത്തെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഉപ്പള ബദ്രിയ മദ്രസയിൽ ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ പള്ളം സെക്രട്ടറി സ്വാലിഹ് ഹാജി കളായി, വർക്കിങ് സെക്രട്ടറി എസ്.ഐ മുഹമ്മദ് സോങ്കാൽ ട്രഷറർ ഇബ്രഹിം നാഗപ്പാട്.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡണ്ടുമാർ : ലത്തീഫ് അറബി ഉപ്പള ഗേറ്റ്, ജംബോ അബ്ദുൽ ഖാദർ കായർകട്ട, മുഅ്മിൻ മണ്ണംകുഴി, മുഹമ്മദ് മാസ്റ്റർ ചേരാൽ
ജോയിൻ സെക്രട്ടറിമാർ* : ഹംസ മൂസോടി, അൻന്തു സോങ്കാൽ. ഉപദേശക സമിതി :
സത്താർ ഹാജി മുഗർ ,
മുഹമ്മദ് തുരുത്തി,
സലീം ഹാജി,
മുഹമ്മദ് സാന്ത്വടി,
ഹസൈനാർ ഹാജി മള്ളങ്കൈ. റൈഞ്ച് പ്രസിഡണ്ട് ഇസ്മായിൽ മുസ്ലിയാർ , സെക്രട്ടറി മുഹമ്മദ് ഫൈസി, ഇബ്രാഹിം ഹനീഫി, സത്താർ ഹാജി, ഹസൈനാർ ഹാജി തുടങ്ങിയവർ സംസാരിച്ചു. മുദരിബ് സലാം ഫൈസി പേരാൽ റിട്ടേണിങ്ങ് ഓഫീസറായി. മുഹമ്മദ് ഖാസിമി വാണിമേൽ ക്ലാസ് അവതരണത്തിന് നേതൃത്വം നൽകി.
സമസ്ത കേരള വിദ്യാഭ്യാസ ബോർഡിൻ്റെ ഉപ്പള റൈഞ്ച് മാനേജ്മെൻ്റിന് പുതിയ ഭാരവാഹികൾ
Read Time:1 Minute, 46 Second