Read Time:1 Minute, 10 Second
പ്രശസ്ത ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു ; ഞെട്ടലോടെ സംഗീതലോകം
കൊൽക്കത്ത: പ്രശസ്ത ബോളിവുഡ് പിന്നണി ഗായകൻ കെ കെ (53)അന്തരിച്ചു.
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇന്ത്യൻ സംഗീത പ്രേമികൾക്ക് നിരവധി ഹിറ്റുകൾ സമ്മാനിച്ച ഗായകനായിരുന്നു കെ.കെ.എന്ന കൃഷ്ണകുമാര്‍.
.കൊൽക്കത്തയിൽ ഇന്ന് (ചൊവ്വ) നസ്‌റുൽ മഞ്ചയിൽ ഒരു ഓർക്കസ്ട്രയിൽ പങ്കെടുത്ത് അദ്ദേഹം പിന്നീട് തന്റെ ഹോട്ടലിലേക്ക് പോകുകയും കുഴഞ്ഞ് വീഴുകയുമായിരുന്നു. ഉഅംൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
8മണിക്കൂർ മുമ്പ് ഇന്നത്തെ ലൈവ് പ്രോഖ്രാം കെ.കെ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവെച്ചിരുന്നു.
സംഗീത ലോകവും ബോളിവുഡിലെ നിരവധിയാളുകളും അനുശോചനമർപ്പിച്ചു.