മഞ്ചേശ്വരം താലൂകിൽ ഭക്ഷ്യ സുരക്ഷാ നിലവാര കേന്ദ്രം സ്ഥാപിക്കുക: മംഗൽപ്പാടി ജനകീയ വേദി

0 0
Read Time:1 Minute, 17 Second

മഞ്ചേശ്വരം താലൂകിൽ ഭക്ഷ്യ സുരക്ഷാ നിലവാര കേന്ദ്രം സ്ഥാപിക്കുക: മംഗൽപ്പാടി ജനകീയ വേദി

ഉപ്പള: സംസ്ഥാനത്തെ എല്ലാ നിയോജക മണ്ഡലങ്ങളിലും ഭക്ഷ്യ സുരക്ഷ നിലവാര പരിശോധന കേന്ദ്രങ്ങൾ സ്ഥാപിക്കുമെന്ന സർക്കാരിന്റെ ഉത്തരവനുസരിച്ചു മഞ്ചേശ്വരം മണ്ഡലത്തിലും പ്രസ്തുത കാര്യലയം തുടങ്ങാനുള്ള ഉദ്യോഗാർഥികളെ നിയമിച്ചെങ്കിലും മണ്ഡലത്തിൽ ഇത് വരെ പ്രവർത്തനം തുടങ്ങിയിട്ടില്ല, നിലവിൽ കാസറഗോഡ് ജില്ലാ ഓഫിസ് കേദ്രീകരിച്ചു പ്രവർത്തിക്കുന്നത് മൂലം ഈ പ്രദേശത്ത് പരിശോധനയോ ഒന്നും നടക്കുന്നില്ല, എത്രയും വേഗം മഞ്ചേശ്വരം മണ്ഡലത്തിൽ ഉപ്പള കേന്ദ്രീകരിച്ചു ഭക്ഷ്യ സുരക്ഷ പരിശോധന കേന്ദ്രം പ്രവർത്തനമാരംഭിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്ന് മംഗൽപാടി ജനകീയ വേദി എകെഎം അഷ്‌റഫ്‌ എം എൽഎ ക്ക്‌ നൽകിയ നിവേദനനത്തിൽ ആവശ്യപ്പെട്ടു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!