ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്​സെ രാജിവെച്ചു

0 0
Read Time:47 Second

ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്​സെ രാജിവെച്ചു

കടുത്ത ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ ശ്രീലങ്കൻ പ്രധാനമന്ത്രി മഹിന്ദ രാജപക്​സ രാജിവെച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് രാജി പ്രഖ്യാപിച്ചത്. രാജ്യത്ത് നടക്കുന്ന അതിക്രമങ്ങളെ പ്രസിഡന്റ് അപലിച്ചതിന് പിന്നാലെയാണ് രാജി.
കൊളംബോയിൽ സർക്കാർ വിരുദ്ധ സമരം നയിച്ചവരെ രാജപക്സയുടെ അനുകൂലികൾ ആക്രമിച്ചിരുന്നു. ഇതിനെ അപലപിച്ച് പ്രസിഡന്റ് രംഗത്തെത്തിയതിന് പിന്നാലെയാണ് രാജി.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!