‘ല-റിഗാലോ’ ലോഗൊ പ്രകാശനം ചെയ്തു; ഇനിമുതൽ ഒരു ഫോൺവിളി മതി, സമ്മാനം വീട്ടു മുറ്റത്തെത്തും

0 0
Read Time:2 Minute, 17 Second

‘ല-റിഗാലോ’ ലോഗൊ പ്രകാശനം ചെയ്തു;
ഇനിമുതൽ ഒരു ഫോൺവിളി മതി, സമ്മാനം വീട്ടു മുറ്റത്തെത്തും

ദുബായ്: നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വിശേഷ ദിവസങ്ങളിൽ ആശ്ചര്യപ്പെടുത്തുന്ന സമ്മാനം എത്തിക്കാൻ പുതിയ സംവിധാനവുമായി ‘ല-റിഗാലൊ’ ഒരുങ്ങി.

ദുബായിൽ വെച്ച് നടന്ന ചടങ്ങിൽ അഡ്വക്കറ്റ് ഇബ്രാഹിം ഖലീലിന്റെ സാന്നിദ്ധ്യത്തിൽ ഇബ്രാഹിം ബേരിക്ക,ആരിഫ് മുട്ടം എന്നിവർ ചേർന്ന് ‘ല-റിഗാലൊ’ ലോഗോ പ്രകാശനം നിർവഹിച്ചു.

നിങ്ങൾ എവിടെയാണെങ്കിലും നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വിശേഷ ദിവസങ്ങളായ ബർത്ത്ഡേ,ആനിവേർസറി,എൻഗേജ്മെന്റ്,കല്യാണം,തുടങ്ങിയ ഏത് തരം വിശേഷങ്ങൾക്കും ആവശ്യമായ സമ്മാനം,കേക്കുകൾ,ബൊക്കെയ് പോലുള്ള സർപ്രൈസ് ഗിഫ്റ്റുകൾ ബന്ധപ്പെട്ടവരുടെ കൈകളിലെത്തിക്കുന്ന പുതിയ തരം സംവിധാനമാണ് ഇതിലൂടെ ജനങ്ങൾക്ക് നൽകാനുദ്ദേശിക്കുന്നത് . ആദ്യ ഘട്ടത്തിൽ
യു എ ഇ,ഇന്ത്യ,ഒമാൻ എന്നീ രാജ്യങ്ങളിലെ ഏത് ലൊക്കേഷനുകളിലും സർവീസ് ലഭ്യമാകുമെന്നും,ഭാവിയിൽ കൂടുതൽ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മാനേജ്മെന്റ് അറിയിച്ചു.

ഫോൺ കോളിലോ,മെസ്സേജ് വഴിയോ ബന്ധപ്പെട്ട് ആവശ്യങ്ങൾ അറിയിച്ച് സമ്മാനങ്ങൾ തെരഞ്ഞെടുത്ത് ഓൺലൈൻ വഴി പേയ്മെന്റ് അടയ്ക്കുന്നതോടെ നിങ്ങളുടെ സമ്മാനം വീട്ടിലെത്തുമെന്ന് ഉറപ്പായി.
ലോഗോ പ്രകാശന ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖർ പങ്കെടുത്തു.
ബന്ധപ്പെടേണ്ട നമ്പർ :
+91 80881 10094 (india)
+971 54 714 3162 (u.a.e)

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!