ഒഴിഞ്ഞവെള്ളക്കുപ്പിയുണ്ടോ? സൗജന്യ ബസ് യാത്രയാകാം

0 0
Read Time:1 Minute, 40 Second

ഒഴിഞ്ഞവെള്ളക്കുപ്പിയുണ്ടോ? സൗജന്യ ബസ് യാത്രയാകാം

അബുദാബി : ഒഴിഞ്ഞ വെള്ളക്കുപ്പി നൽകി അബുദാബിയിൽസൗജന്യ ബസ് യാത്രയ്ക്ക് അവസരം . ആവശ്യം കഴിഞ്ഞ്കളയുന്നവെള്ളക്കുപ്പികൾ ബസ് സ്റ്റേഷനിലെവെൻഡിങ്മെഷീനിൽനിക്ഷേപിച്ചാൽ കിട്ടുന്ന പോയിന്റ് പണമാക്കിമാറ്റിയാണ്യാത്രസാധ്യമാകുക .സംയോജിതഗതാഗതകേന്ദ്രമാണ്നൂതനപദ്ധതിആവിഷ്കരിച്ച് പരിസ്ഥിതി സൗഹൃദസന്ദേശംപ്രചരിപ്പിക്കുന്നത് . പ്ലാസ്റ്റിക് കുപ്പികൾ ആവശ്യം കഴിഞ്ഞ്അലക്ഷ്യമായിവലിച്ചെറിയുന്ന പ്രവണതഇതോടെഇല്ലാതാകുമെന്നാണ് പ്രതീക്ഷ . 600 മില്ലിയോ അതിൽ കുറവോ ഉള്ള കുപ്പിക്ക് ഒരു പോയിന്റും 600 ൽ കൂടുതലുള്ള കുപ്പിക്ക്2പോയിന്റുമാണ്ലഭിക്കുക . ഒരു പോയിന്റ് 10 ഫിൽസിന് തുല്യം .10പോയിന്റുകൾ ഒരു ദിർഹത്തിന് തുല്യവും .ഇങ്ങനെസമാഹരിക്കുന്ന പോയിന്റ് ഐടിസിഓട്ടോമേറ്റഡ്പേയ്മെന്റ്സംവിധാനമായ ഹാഫിലാറ്റ് വഴി വ്യക്തിഗത ബസ് കാർഡിലേക്ക് മാറ്റാം .
നിലവിൽ നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനിലാണ്മെഷീനുള്ളത് . വൈകാതെ എല്ലാ ബസ് സ്റ്റേഷനിലേക്കും വ്യാപിപ്പിക്കും.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!