കാസറഗോഡ് ജനറൽ ആശുപത്രിയിൽ 12-14 വയസ്സുള്ള കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിച്ചു

0 0
Read Time:47 Second

കാസറഗോഡ് ജനറൽ ആശുപത്രിയിൽ 12-14 വയസ്സുള്ള കുട്ടികളുടെ വാക്‌സിനേഷൻ ആരംഭിച്ചു

കാസറഗോഡ് ജനറൽ ഹോസ്പിറ്റലിൽ 12 to 14 വയസ്സുള്ള കുട്ടികൾക് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ചു.. ആരോഗ്യ സ്റ്റാൻഡിങ് ചെയ്യർമാൻ ഖാലിദ് പച്ചക്കാട് ഉൽഘടനം ചെയ്തു. ആശുപത്രി സുപ്രണ്ട് Dr രാജാരാം നേതൃത്വം നൽകി . പി എച്ച് എൻ ജലജ, ജെ എച് ഐ മാരായ ശ്രീജിത്ത്‌, ബാബു രാജ്, ജെ പി എച് എൻ സവിത ഡാറ്റ എൻട്രി ഓപ്പറേറ്റർ ഫൗസിയ,റിഷാദ് ആശ വർക്കർ രജനി, ഷാനു എന്നിവർ സംബന്ധിച്ചു..

Happy
Happy
0 %
Sad
Sad
33 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
67 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!