Read Time:45 Second
www.haqnews.in
ഈ സ്കൂട്ടർ ഓടിക്കാൻ പെട്രോൾ വേണ്ട….
ലൈസൻസ് വേണ്ട….
രജിസ്ട്രേഷൻ വേണ്ട…..
ശബ്ദ മലിനീകരണമില്ല….
പരിസ്ഥിതി മലിനീകരണമില്ല….
റോമയ് ഇലക്ട്രിക് സ്കൂട്ടർ ഷോറും ബന്തിയോട് പ്രവർത്തനമാരംഭിച്ചു
സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിച്ചു,എ.കെ.എം അഷ്റഫ് എം എൽ എ ആദ്യ വിൽപന നടത്തി,ഗോൾഡൻ അബ്ദുൽ റഹ്മാൻ , ബിജു റൈ,ഷുഹൈൽ ഫൈസി,അബ്ദുല്ല തമാം,ഫരീദ് മൂസ, അൻവർ ആരിക്കാടി,മഹ്മൂദ് വെൽകെയർ തുടങ്ങിയവർ സംബന്ധിച്ചു