റോമയുടെ ഇലക്ട്രിക് സ്കൂട്ടർ ഷോറും ബന്തിയോടിൽ നാളെ പ്രവർത്തനമാരംഭിക്കും

0 0
Read Time:1 Minute, 24 Second

റോമയുടെ ഇലക്ട്രിക് സ്കൂട്ടർ ഷോറും ബന്തിയോടിൽ നാളെ പ്രവർത്തനമാരംഭിക്കും

ബന്തിയോട്: റോമയുടെ ഇലക്ട്രിക് സ്കൂട്ടർ ഷോറും ബന്തിയോടിൽ നാളെ പ്രവർത്തനമാരംഭിക്കും.
ബന്തിയോട് തമാം ഫർണീച്ചർ ഷോറൂമിന് മുൻവശമുള്ള കെട്ടിടത്തിൽ ആരംഭിക്കുന്ന ഷോറൂം സയ്യിദ് കെ.എസ് അലി തങ്ങൾ കുമ്പോൽ ഉദ്ഘാടനം നിർവഹിക്കും.
മഞ്ചേശ്വരം എം.എൽ.എ എകെഎം അഷ്റഫ് മുഖ്യാതിഥിയായിരിക്കും

ഇന്ധന വിലയുടെ കുതിപ്പും,അന്തരീക്ഷ മലിനീകരണം തടയുന്നതിനുള്ള ക്യാമ്പയിനും ലക്ഷ്യമിട്ട് രാജ്യമൊട്ടാകെ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിക്കൊണ്ടിരിക്കുന്ന സഹചര്യത്തിൽ സംസ്ഥാനത്തുടനീളം ഇലക്ട്രിക് സ്കൂട്ടർ ഷോറും ആരംഭിക്കുകയാണ് HUGO VOLT .

വ്യത്യസ്ത മോഡലുകളുള്ള റോമയ് സ്കൂട്ടറുകളുടെ മികച്ച സർവീസും,ടെക്നിക്കൽ കെയറും നൽകി വിശ്വാസതയോടെ ഉപഭോക്താക്കളിലെത്തിക്കുകയുമാണ് ലക്ഷ്യമെന്ന് മാനേജ്മെന്റ് അറിയിച്ചു.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!