Read Time:1 Minute, 12 Second
സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷൻ മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി നിലവിൽ വന്നു
ഉപ്പള പുതിയ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ ഇതിൽ മംഗൽപാടി പഞ്ചായത്ത് സുന്നി മഹല്ല് ഫെഡറേഷൻ നിലവിൽ വന്നു
ഭാരവാഹികൾ ഇബ്രാഹിം ഹനീഫി പ്രസിഡന്റ്,MK അലി മാസ്റ്റർ ജനറൽ സെക്രട്ടറി,അബ്ദുൽ ലത്തീഫ് അറബി ട്രഷറർ.ഉമ്മർ രാജാവ്. ഇബ്രാഹിം ഹാജി ഷിറിയ,മുഹമ്മദ് ഇക്ബാൽ അടക്ക (വൈസ് പ്രസിഡന്റ് ),ഹസ്സൈനാർ ഹാജി മള്ളംഗൈ, അബ്ദുള്ള ഗോൾഡ്കിങ്,ഇസ്മായിൽ ബേക്കൂർ( സെക്രട്ടറി ), സി എ ഖാദർ മാസ്റ്റർ (മസ്സഹത് കമ്മിറ്റി ), പള്ളം ജബ്ബാർ ( സ്വദേശി ദർസ് കമ്മിറ്റി ) എന്നിവരെ തിരഞ്ഞെടുത്തു.വിവാഹ ദൂർത്തിനും വർധിച്ചു വരുന്ന അനാചാരങ്ങൾക്കുംഎതിരെ ബോധവൽക്കരണം നടത്താൻ തീരുമാനിച്ചു.17 മഹല്ല് പ്രതിനിധികൾ യോഗത്തിൽ സംബന്ധിച്ചു.