മംഗൽപാടി ഹയർ സെക്കണ്ടറി സ്കൂളിൽ ‘സ്പെഷ്യൽ കെയർ സെന്റർ’ ആരംഭിച്ചു  

0 0
Read Time:1 Minute, 2 Second

മംഗൽപാടി ഹയർ സെക്കണ്ടറി സ്കൂളിൽ ‘സ്പെഷ്യൽ കെയർ സെന്റർ’ ആരംഭിച്ചു

മംഗൽപാടി: മഞ്ചേശ്വരം ബ്ലോക്ക് റിസോർസ് സെന്ററിന്റെ ആദ്യ സ്പെഷ്യൽ കെയർ സെന്റർ മംഗൽപാടി ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു.

വൈകല്യം ബാധിച്ച കുട്ടികൾക്കായാണ് സ്പെഷ്യൽ കെയർ പ്രവർത്തിക്കുക.മംഗൽപാടി ഗ്രാമ പഞ്ചായത്ത് ആരോഗ്യ- വിദ്യഭ്യാസ സ്ഥിരം സമിതി ചെയർ പേഴ്സൺ ഇർഫാന ഇഖ്ബാൽ ഉദ്ഘാടനം നിർവഹിച്ചു.

വാർഡ് മെമ്പർ ഉമ്പായി പെരിങ്കടി അദ്യക്ഷത വഹിച്ചു.പി.ടി എ പ്രസിഡണ്ട് ഉമർ അപ്പോളൊ,ഹെഡ് മാസ്റ്റർ ഗോപാല കൃഷ്ണ നായക്,വിജയ് കുമാർ പാവല,ജോയ്,രാധകൃഷ്ണ,ബിന്ദ്യ തുടങ്ങിയവർ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
100 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!