യു.എ.ഇയിൽ ഇന്ന്​ വൈകുന്നേരം വിവിധ എമിറേറ്റുകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

0 0
Read Time:1 Minute, 3 Second

യു.എ.ഇയിൽ ഇന്ന്​ വൈകുന്നേരം വിവിധ എമിറേറ്റുകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു

ദുബൈ: യു.എ.ഇയിൽ ഞായറാഴ്​ച വൈകുന്നേരം നാലു മണിക്ക്​ ശേഷം വിവിധ എമിറേറ്റുകളിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്​ടർ സ്​കെയിലിൽ 2.3 രേഖപ്പെടുത്തിയ ഭൂചലനം ​യു.എ.ഇ ദേശീയ കാലാവസ്​ഥ നിരീക്ഷണ കേന്ദ്രം സ്​ഥിരീകരിച്ചിട്ടുണ്ട്​.

തെക്കൻ ഇറാനിൽ റിക്​ടർ സ്​കെയിലിൽ 6.2 രേഖപ്പെടുത്തിയ ഭൂചലനത്തിന്‍റെ പ്രകമ്പനമാണ്​ യു.എ.ഇയിൽ അനുഭവപ്പെട്ടതെന്നാണ്​ കരുതുന്നത്​. ദുബൈയിലടക്കം വിവിധയിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതോടെ വലിയ കെട്ടിടങ്ങളിൽ നിന്ന്​ പരിഭ്രാന്തരായി ആളുകൾ പുറത്തിറങ്ങി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!