കുമ്പോൽ പാപ്പം കോയ നഗർ ബദരിയ ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ മീലാദ് റാലി സംഘടിപ്പിച്ചു

0 0
Read Time:1 Minute, 18 Second

കുമ്പോൽ പാപ്പം കോയ നഗർ ബദരിയ ജമാഅത്ത് കമ്മിറ്റിയുടെ കീഴിൽ മീലാദ് റാലി സംഘടിപ്പിച്ചു


കുമ്പള : കുമ്പോൽ പാപ്പം കോയ നഗർ ബദരിയ ജുമാ മസ്ജിദ് ജമാഅത്ത് കമ്മിറ്റിക്കു കീഴിൽ നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു .ദഫ് സ്‌കൗട്ട് അകമ്പടിയോടെ നടന്ന നബിദിന ഘോഷ യാത്രയിൽ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചു വിശ്വാസികൾ പങ്കെടുത്തു .

കുമ്പോൽ സയ്യിദ് ഉമർ കുഞ്ഞിക്കോയ തങ്ങളുടെ മേൽനോട്ടത്തിൽ നടന്ന ചടങ്ങിന് തുടക്കം കുറിച്ചുകൊണ്ട് കുമ്പോൽ സയ്യിദ് കെ എസ് അലി തങ്ങൾ പതാക ഉയർത്തി.
മഖാം സിയാറത്തിനു ജ അ ഫർ സാദിഖ് തങ്ങൾ കുമ്പോൽ നേതൃത്വം നൽകി .

ജമാ അത്ത് ഖത്തീബ് അബ്ദുൽ ഖാദർ സഖാഫി ,സദർ മുഅല്ലിം അബ്ദുൽ കരീം മൗലവി , ജമഅത്ത് കമ്മിറ്റി അംഗങ്ങളായ അഷ്‌റഫ്‌ കർള, ഹമീദ്ഹാജി , അബ്‍ദുൾ റഹിമാൻ മൂലക്കണ്ടം തുടങ്ങിയവർ സംബന്ധിച്ചു .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!