കണ്ണൂർ യൂണിവേഴ്സിറ്റി LLM എൻട്രൻസ് പരീക്ഷയിൽ അഡ്വ. ഇബ്രാഹിം ഖലീൽ അടുക്കയെ ബ്രദേർസ് ക്ലബ്ബ് അട്ക്ക ആദരിച്ചു

1 0
Read Time:37 Second

ബന്തിയോട്:

കണ്ണൂർ യൂണിവേഴ്സിറ്റി LLM എൻട്രൻസ് പരീക്ഷയിൽ അഞ്ചാം റാങ്ക് കരസ്ഥമാക്കിയ അഡ്വ:ഇബ്രാഹിം ഖലീൽ അട്ക്കയെ ബ്രദേർസ് ക്ലബ്ബ് ആദരിച്ചു.

ക്ലബ്ബ് സംഘടിപ്പിച്ച ലീഗൽ അവർനെസ്സ് പ്രോഗ്രാമിൽ വെച്ച് ക്ലബ്ബ് പ്രസിഡന്റ്‌ അസീസ് ടിംബർ ഷാൾ അണിയിക്കുകയും സെക്രട്ടറി ഹൈദർ എച് എം മെമന്റോ നൽകുകയും ചെയ്തു . ക്ലബ് ഭാരവാഹികളും,നാട്ടുകാരും സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!