Read Time:1 Minute, 10 Second
ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് അട്ക്ക സംഘടിപ്പിക്കുന്ന ലീഗൽ അവെയർനെസ്സ് ക്യാമ്പ് ഇന്ന് വൈകുന്നേരം

ബന്തിയോട്:
ഒക്ടോബർ 2 മുതൽ നവംബർ 14 വരെ ആസാദി കാ അമൃത് & ലീഗൽ സർവീസ് വീക്കിന്റെ ഭാഗമായി സംഘടിപ്പിച്ചു വരുന്ന PAN INDIA AWARENESS & OUTREACH PROGRAMME നോട് അനുബന്ധിച്ചു DLSA കാസറഗോഡിന്റെയും TLSC കാസറഗോഡിന്റെയും സഹകരണത്തോടെ ബ്രദേർസ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് അട്ക്ക സംഘടിപ്പിക്കുന്ന LEGAL AWARENESS ക്യാമ്പ് ഇന്ന് 17-10-2021 ഞായറാഴ്ച വൈകുന്നേരം 03 മണിക്ക് ബ്രദേർസ് ക്ലബ്ബിൽ വെച്ച് നടക്കും.
കൂടാതെ കണ്ണൂർ യൂണിവേഴ്സിറ്റി LLM എൻട്രൻസ് പരീക്ഷയിൽ 5th റാങ്ക് കരസ്ഥമാക്കിയ അട്ക്ക സ്വദേശി Adv. ഇബ്രാഹിം ഖലീലിനെ ആദരിക്കൽ ചടങ്ങും ഉണ്ടായിരിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.


