Read Time:1 Minute, 14 Second
കാസര്‍ഗോഡ്:
പരീക്ഷയെഴുതാൻ സ്‌കൂളിലേക്ക് ഓട്ടോ വിളിച്ച് പോയ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം
ചെമ്മനാട് സ്കൂളിൽ എത്തിയിട്ടും ഓട്ടോ നിർത്താത്തതിനെ തുടർന്ന് റോഡിലേക്ക് ചാടിയ പെൺകുട്ടികൾക്ക് സാരമായി പരിക്കേറ്റു..
പ്രസ്സ്ക്ലബ് ജംഗ്ഷനിൽ നിന്നും വിളിച്ച
KL-14 E 7017 എന്ന ഓട്ടോറിക്ഷക്കാരനാണ് ഉളിയത്തടുക്ക ഭാഗത്തുള്ള രണ്ട് പെൺകുട്ടികളെ ചെമ്മനാട് എത്തിട്ടും ഇറക്കിവിടാതെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്..
പെൺകുട്ടികൾ ഉച്ചത്തിൽ നിലവിളിച്ചിട്ടും
വണ്ടി നിർത്താത്തതിനെ തുടർന്ന് റോഡിലേക്ക് ചാടുകയായിരുന്നു.
തുടർന്ന് സാരമായി പരിക്കേല്‍ക്കുകയും ബോധം മറയുകയും ചെയ്ത പെൺകുട്ടികൾ ഇപ്പോൾ ആശുപത്രിയിലാണ്..
ഓട്ടോ ഡ്രൈവർ BJP-BMS പ്രവർത്തകനാണെന്ന്ണ് നിഗമനം.