കേരളത്തിൽ ആദ്യത്തെ ലംബോർഗിനി Aventador സ്വന്തമാക്കി കാസറഗോഡ് സ്വദേശികൾ

0 0
Read Time:1 Minute, 40 Second

കാസറഗോഡ്:
കേരളത്തിൽ ആദ്യത്തെ ലംബോർഗിനി Aventador സ്വന്തമാക്കി കാസറഗോഡ് സ്വദേശികൾ .

എല്ലായ്പോഴും വ്യത്യസ്ഥമായ ജീവിത രീതിയും, വാഹന പ്രേമവും,വാഹന നമ്പറുകൾക്ക് പോലും ലക്ഷങ്ങൾ ചിലവഴിച്ച് സ്വന്തമാക്കുന്ന കാസറഗോഡ്കാർ തന്നെയാണ് 6 കോടി രൂപയോളം വില വരുന്ന കാർ സ്വന്തമാക്കിയത്.

സ്വപ്ന വാഹനമായ ലംബോർഗിനി Aventador ഇനി കാസർകോടിന് സ്വന്തം.

കാസർകോട് ജാസ്മീൻ ഗ്രൂപ്പ് ഉടമകളയ ജാനിഫും ജാനിഷുമാണ് ഈ സ്വപ്ന വാഹനം സ്വന്തമാക്കിയത് .

ആറ് കോടി രൂപയാണ് ഈ കാറിൻ്റെ പുതിയ വില. കേരളത്തിൽ ലംബോർഗിനി വാഹനങ്ങൾ ധാരാളം ഉണ്ടെങ്കിലും കേരളത്തിൽ ഇതിന്റെ വില കൂടിയ മോടലായ Aventador വിൽക്കപ്പെട്ടത് കാസറഗോഡ് എന്നത് ജില്ലയ്ക്കഭിമാനമാണ് .

ഈ കാറിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്നത് ഡോർ തുറക്കുന്ന രീതിയാണ്. സ്വിസർ ഡോർ എന്നാണ് ഇതിനെ അറിയപ്പെടുന്നത്.
പവർഫുൾ എൻഞ്ചിനും മറ്റൊരു പ്രത്യേകതയാണ്. ഇന്ത്യയിലെ തന്നെ അറിയപ്പെടുന്ന പ്രമുഖ പ്രീമിയം കാർ ഷോറൂമായ “Link 4u glabal” ലിന്റെ കാസറഗോഡ് ബ്രാഞ്ചിൽ നിന്നാണ് ഇവരുടെ സ്വപ്ന വാഹനം സ്വന്തമാക്കാന്‍ കഴിഞ്ഞത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!