Read Time:43 Second
www.haqnews.in
ദുബൈ: ഹൃദയാഘാതം മൂലം യുവാവ് ദുബൈയിൽ മരണപ്പെട്ടു. ബന്തിയോട് അട്ക്കയിലെ പരേതനായ ചേവാർ ഹമീദിന്റെ മകൻ അബ്ദുൽ സത്താർ (25) ആണ് മരണപ്പെട്ടത്.
നെഞ്ച് വേദന അനുഭവപ്പെട്ടതിനെശതുടർന്ന് ആശുപത്രിയിലെത്തച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
ഉമ്മ സുഹ്റ, ശരീഫ്,ഷബീർ ,സൈഫുദ്ദീൻ സഹോദരങ്ങളാണ്.
മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടത്തി വരുന്നതായി സാമൂഹ്യ പ്രവർത്തകൻ ഇബ്രാഹിം ബേരിക്കെ അറിയിച്ചു.