Read Time:47 Second
www.haqnews.in
ബന്തിയോട്: സിപിഐഎം ബന്തിയോട്
മുൻ ലോക്കൽ സെക്രട്ടറി സ.ദാമോദര ബേരിക്കെ (70) അന്തരിച്ചു
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം.
ബേരിക്കയിലും ബന്ദിയോട് ലോക്കലിനകത്തും കമ്മ്യൂണിസ്റ്റ് പാർട്ടി കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണ്ണമായ പ്രവർത്തനം നടത്തിയ സ: ദാമോധരൻ ബേരിക്കയുടെ നിര്യാണത്തിൽ അനുശോചിച്ചു.
മത്സ്യ തൊഴിലാളിയായിരുന്നു സ.ദാമോദരൻ.
ഭാര്യ ജയന്തി, മക്കൾ സുനിൽ,പവിത്ര മോഹൻ,ഹർഷിത്ത്,റിതേഷ്,മമത .