Read Time:49 Second
www.haqnews.in
മണ്ണംകുഴി : നേർവഴി ഇസ്ലാമിക്ക് സെന്ററിന്റെ കീഴിലുള്ള ആംബുലൻസ് കത്തിക്കപ്പെട്ടിട്ട് ഇന്നേക്ക് ഒരു വർഷം തികയുന്നു. ഉപ്പള മണ്ണംകുഴിയിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസിനെയാണ് സാമൂഹ്യ ദ്രോഹികൾ അഗ്നിക്കിരയാക്കിയത്.
ആംബുലൻസ് കത്തിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടും പ്രതികളെ പിടികൂടാനാകാതെ പോലീസ് കൈ മലർത്തുകയാണന്ന് നേർവഴി ഭാരവാഹികൾ അറിയിച്ചു.
പുതിയ ആംബുലൻസ് ചുരുങ്ങിയ ദിവസങ്ങൾക്കകം ജനങ്ങൾക്ക് സമർപ്പിക്കുമെന്നും അറിയിച്ചു.