പ്രമേഹം; ചികിത്സയിലായിരുന്ന ഉപ്പളയിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു

പ്രമേഹം; ചികിത്സയിലായിരുന്ന ഉപ്പളയിലെ ഓട്ടോ ഡ്രൈവര്‍ മരിച്ചു

0 0
Read Time:40 Second

ഉപ്പള: പ്രമേഹം കുറഞ്ഞതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന ഉപ്പളയിലെ ഓട്ടോ ഡ്രൈവര്‍ മുഹമ്മദ്(41) മരിച്ചു.

ഉപ്പള ഹീറോ സ്ട്രീറ്റിലെ മൊയ്തീന്റെയും മറിയുമ്മയുടേയും മകനാണ് . ഇന്നലെ ഉപ്പളയിലെ ആസ്പത്രിയിലും പിന്നീട് കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് മരിച്ചത്.
ഭാര്യ സമീറ, മുനൈഫ്, സാഹില്‍ എന്നിവർ മക്കളാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!