Read Time:56 Second
www.haqnews.in
ഉപ്പള: കണ്ണൂർ യൂണിവേഴ്സിറ്റി എം എ അറബിക് പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കി കാസറഗോഡ് ഗവൺമെന്റ് കോളേജിൽ നിന്ന് പഠനം പൂർത്തിയാക്കിയ മംഗൽപ്പാടി പഞ്ചായത്തിലെ യു എസ് ഹന്നത്ത്‌ബി യെ ഉപ്പളയിലെ വീട്ടിലെത്തി ഹിദായത്ത് നഗർ ആർട്സ് & സ്പോർട്സ് ക്ലബ്ബ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
കാസറഗോഡ് ജില്ലാ പഞ്ചായത്ത് അംഗംവും ഹിദായത്ത് നഗർ ആർട്സ് സ്പോർട്സ് ക്ലബ്ബ് പ്രസിഡന്റുമായ ഗോൾഡൻ അബ്ദുൽ റഹ്മാൻ, വൈസ് പ്രസിഡന്റ് ലത്തീഫ് കസായി, സെക്രട്ടറിമാരായ ആരിഫ് ഹിദായത്ത് നഗർ, റഷീദ് പഞ്ചാര തുടങ്ങിയവർ സംബന്ധിച്ചു .