Read Time:45 Second
www.haqnews.in
ഉപ്പള : Skssf ത്വലബ വിംഗ് സംസ്ഥാനത്തിലുടനീളം നടത്തപെടുന്ന ഹിജ്റ ക്യാപയിൻ Sys, skssf മണ്ണംകുഴി ശാഖ സംഘടിപ്പിച്ചു.
എസ്കെഎസ്എസ്എഫ് ശാഖ പ്രസിഡന്റ് ഷഹീദ് അൻസാരി അദ്യക്ഷത വഹിച്ചു. അബ്ദുൽ റഹ്മാൻ ഉസ്താദ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു ഹിജ്റ സന്ദേശം അറിയിക്കുകയും ചെയ്തു.
ശാഖ സെക്രട്ടറി അഫ്രീദ് അസ്ഹരി സ്വാഗതം പറഞ്ഞു. SKSSF ശാഖ ട്രഷറർ ഇബ്രാഹിം കുന്നിൽ, ഖാദർ ഉസ്താദ്, കരീം ഡയമണ്ട്, തൻവീർ ഉസ്താദ്, സഹൽ, ഫയാസ് തുടങ്ങിയവർ സംബന്ദിച്ചു.